അനുഭവ സാക്ഷ്യം; അനുഭവങ്ങളെ അക്ഷരങ്ങളാക്കുന്ന അനുഗ്രഹീത പരമ്പരയിലേക്ക് രചനകൾ ക്ഷണിക്കുന്നു

നിങ്ങളുടെ അനുഭവസാക്ഷ്യങ്ങള്‍ രചനകളാക്കാം..

post watermark60x60

സത്യ ദൈവത്തെ അറിയുവാൻ ഉണ്ടായ സാഹചര്യം, മിഷനറി പ്രവർത്തനത്തിലെ മറക്കാനാകാത്ത അനുഭവങ്ങൾ, അത്ഭുതകരമായ രോഗ ശാന്തി, തുടങ്ങി നിങ്ങളുടെ ജീവിതതത്തെ മാറ്റിമറിച്ച ദൈവീക ഇടപെടലിന്റെ അനുഭവങ്ങൾ മറ്റുള്ളവരുടെ പ്രയോജനത്തിനായ് എഴുതുവാൻ താല്പര്യമുണ്ടോ? ക്രൈസ്തവ എഴുത്തുപുര നിങ്ങളുടെ അനുഭവങ്ങൾ രചനകളായി ക്ഷണിക്കുന്നു..

നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം:

Download Our Android App | iOS App

അനുഭവ സാക്ഷ്യങ്ങൾ യൂണികോഡ് ഫോർമാറ്റിൽ ടൈപ്പ് ചെയ്ത് നിങ്ങളുടെ പേരും സ്ഥലവും ഫോട്ടോയും ഉൾപ്പെടെ epurapathram@gmail.com എന്ന ഇമെയിൽ ഐ.ഡിയിലേക്കു അയക്കുക. പ്രസിദ്ധീകരണ യോഗ്യമായവ ഞങ്ങൾ തുടർ പരമ്പരകളായി പ്രസിദ്ധീകരിക്കുന്നതായിരിക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like