ആരാധന നിർത്തിവയ്ക്കാൻ ADM-ന്റെ ഓർഡർ, ജനം നടുറോഡിൽ ആരാധിച്ചു

തിരുവനന്തപുരം: കാഞ്ഞിരംപാറയിൽ വർഷങ്ങളായി ആരാധന നടത്തിക്കൊണ്ടിരുന്ന ഐ പി സി സ്ഥലം സഭയുടെ ആരാധന നിർത്തിവയ്ക്കാൻ ADM ഓർഡർ ഇട്ടതുകൊണ്ട് ആരാധനക്ക് സ്ഥലം ഇല്ലാത്തതിനാൽ വേറെ മാർഗം ഇല്ലാതെ എൺപതോളം വരുന്ന വിശ്വാസികളും പാസ്റ്ററും റോഡിൽ നിന്നുകൊണ്ട് സഭായോഗം നടത്തി.

കഴിഞ്ഞ ഞായറാഴ്ച ആരാധന നടന്നുകൊണ്ടിരിക്കെ 10:45 മണിയോടെ  സമീപവാസിയുടെ പരാതിയെ തുടർന്ന് ബിജെപിയുടെ നേതൃത്വത്തിൽ കുറച്ചു പേർ ചേർന്ന് തടയുകയായിരുന്നു.

അടിയന്തരമായി സഭാ നേതൃത്വം ഈ വിഷയത്തിൽ ഇടപെട്ട് ബുദ്ധിമുട്ടുകൾക്ക് പരിഹാരം വരുത്തി സമാധാനപരമായി അവിടെയുള്ള ദൈവജനത്തിന് ആരാധിക്കാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നു കൂടി വന്നവർ ആവശ്യപ്പെട്ടു.

വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.