സ്‌നേഹിതൻ ബൈബിൾ ക്വിസ് 2017

കുവൈറ്റ്: ക്രിസ്തീയ സഭാ /കൂട്ടായ്മകളെ അണി നിരത്തി സ്നേഹിതൻ വാർത്താ പത്രിക കുവൈറ്റ് ഒരുക്കുന്ന അഞ്ചാമത് മെഗാ ബൈബിൾ ക്വിസ് 2017 ഡിസംബർ 1 ന് ഉച്ചയ്ക്കു ഒരു മണി മുതൽ അബ്ബാസിയ ഫുൾ ഗോസ്പ്പൽ ഹാളിൽ (ബാലൻസിയ ബേക്കറിക്ക് സമീപം) നടത്തപ്പെടുന്നു .

മൂന്നു വിഭാഗങ്ങളിലായി 100 ൽ പരം മത്സരാത്ഥികൾ പങ്കെടുക്കുന്നു.

എറ്റവും കൂടുതൽ പോയിന്റ് നേടുന്നവർക്ക് സ്നേഹിതൻ എവറോളിങ്‌ ട്രോഫി നൽകും.

ഓരോ വിഭാഗങ്ങളിലും വിജയികൾക്ക് സമ്മാനവും , പങ്കെടുക്കുന്ന എല്ലാവർക്കും സ്നേഹിതൻ സർട്ടിഫിക്കറ്റും നൽകും.

ഇടവേളകളിൽ കുവൈത്തിലെ അനുഗ്രഹീത ഗായകർ ഗാനങ്ങളാലപിക്കും .

സമാപന സമ്മേളനത്തിൽ
ഓൺലൈൻ ബൈബിൾ ക്വിസ് വിജയികൾക്ക് പ്രസ്തുത സമ്മേളനത്തിൽ സമ്മാനദാനം നിർവഹിക്കുന്നതായിരിക്കും.

ബന്ധപ്പെടുവാൻ
Mob. 51013316

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.