ഏകദിന ക്യാമ്പും പപ്പറ്റ് ഷോയും

നിരണം: ഐ പി സി ഗ്രേസ് സെന്റർ സൺഡേസ്കൂൾ (നിരണം) അഭിമുഖ്യത്തിൽ ഒരു ഏകദിന ക്യാമ്പും  പപ്പറ്റ് ഷോയും 2017  ഡിസംബർ 28  നു രാവിലെ 9 മണി മുതൽ വൈകിട്ട് 5  മണി  വരെ നടക്കുന്നു. കുട്ടികളുടെ ആത്മവിശ്വാസം ഉണർത്തി ദൈവവചനത്തിൽ അധിഷ്ഠിതമായി തിരഞ്ഞെടുപ്പു എന്ന വിഷയം ആസ്പദമാക്കി തിമോത്തി ഇൻസ്റ്റിറ്റ്യൂട്ട് ക്ലാസ്സുകൾക്ക് നേത്രുതും നൽകുന്നു.

കൂടുതൽ വിവരങ്ങൾക്കു: പാസ്റ്റർ കെ എം ജെയിംസ് .Ph No . 9446754426

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.