ഗുരുപാദത്തില്‍ 3 സായഹ്നങ്ങള്‍

ഐ. പി. സി. ഫിലഡെല്‍ഫിയ കഞ്ഞികുഴി ഒരുക്കുന്ന ബൈബിള്‍ ക്ലാസ്സ്‌ 2018 സെപ്റ്റംബര്‍ 20 മുതല്‍.

ക്രിസ്തു കേന്ദ്രീകൃതമായ വ്യക്തി, കുടുംബം, സഭ എന്നതാണ് വിഷയം. 

കോട്ടയം : ഐ. പി. സി. ഫിലഡെല്‍ഫിയ കഞ്ഞികുഴി ഒരുക്കുന്ന ബൈബിള്‍ ക്ലാസ്സ്‌ 2018 സെപ്റ്റംബര്‍ 20, 21, 22 തിയതികളില്‍ വൈകുന്നേരം 6:30 മുതല്‍ 8:30 വരെ ഫിലഡെല്‍ഫിയ സഭാ ഹാളില്‍ വെച്ച് നടത്തപെടും. പാസ്റ്റര്‍. പി. ജെ ജെയിംസ്‌ ക്ലാസ്സുകള്‍ക്കു നേതൃത്വം നല്‍കും. ക്രിസ്തു കേന്ദ്രീകൃതമായ വ്യക്തി, കുടുംബം, സഭ എന്നതാണ് വിഷയം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.