പാസ്റ്റർ ഷിബു തോമസ്‌ ഐ. പി. സി. യു. എ. ഇ റീജിയൺ വാർഷിക കൺവൻഷൻ പ്രഭാഷകൻ

റോജി ഇലന്തൂർ

അബുദാബി: ഐ. പി. സി. യു. എ. ഇ റീജിയൺ വാർഷിക കൺവൻഷൻ നവംബർ മാസം 27 മുതൽ 29 വരെ രാത്രി 8 മണി മുതൽ 10 മണി വരെ ദുബായ്‌ ഹോളി ട്രിനിറ്റി ചർച്ചിൽ നടക്കും.

പാസ്റ്റർ ഷിബു തോമസ്‌ (യു.എസ്‌.എ) ദൈവവചനത്തിൽ നിന്നും ശുശ്രൂഷിക്കും. ഐ. പി. സി. ബഥേൽ ക്വയർ സംഗീത ശുശ്രൂഷ നിർവ്വഹിക്കും.

കൂടുതൽ വിവരങ്ങൾക്ക്‌:
പാസ്റ്റർ ഗർസീം പി. ജോൺ (പ്രസിഡന്റ്‌) 0504559546,
പാസ്റ്റർ അലക്സ്‌ എബ്രഹാം (സെക്രട്ടറി) 0506569380

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.