പാ. മാത്യു ലാസർ ഷാർജ IPC എലീം സഭയിൽ ശുശ്രൂഷിക്കുന്നു

ഷാർജ: ഐ പി സി എലീം ഷാർജ ഒരുക്കുന്ന ആത്മീയ സംഗമവും വചന ധ്യാനവും നവംബർ 30 വ്യാഴാഴ്ച പകൽ 9.30 മുതൽ ഷാർജ വർഷിപ്പ്‌ സെന്റർ ഹാൾ 5 ൽ നടത്ത്പ്പെടുന്നു. പിന്മാറ്റവും അതിനുള്ള ചികൽസയും എന്ന വിഷയത്തെ അധാരമാക്കി പാ. മാത്യു ലാസർ ശുശ്രൂഷിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: പാസ്റ്റർ ഷൈനോജ്‌ നൈനാൻ (050 2001869)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.