കുവൈറ്റിൽ ജയിലിൽ ആയിരുന്ന പാസ്റ്റർ ഷിബു മാത്യു മോചിതനായി

KE EXCLUSIVE

കുവൈറ്റ് സിറ്റി: മത നിന്ദ എന്ന കുറ്റം ചുമത്തി കുവൈറ്റ് തടവറയിൽ കഴിഞ്ഞിരുന്ന പാസ്റ്റർ ഷിബു മാത്യു ജയിൽ മോചിതനായി. അദ്ദേഹം ഇന്ന് വൈകിട്ട് കേരളത്തിലേക്ക് മടങ്ങി പോയതായി ക്രൈസ്തവ എഴുത്തുപുര പ്രതിനിധി അറിയിച്ചു. തന്റെ മോചനത്തിനായി പ്രാർത്ഥിച്ച ഏവർക്കും നന്ദി അറിയിക്കുന്നതായി കുവൈറ്റിൽ നിന്ന് പുറപ്പെടുന്നതിന് മുൻപ് അദ്ദേഹം പ്രതികരിച്ചു. കുടുതൽ വിവരങ്ങൾ പിന്നീട്…

-ADVERTISEMENT-

-ADVERTISEMENT-

You might also like