ബഹ്റിൻ ബഥേൽ ചർച്ച് രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു

മനാമ: ബഥേൽ ചർച്ച് ബഹറിന്റെ യുവജന വിഭാഗത്തിന്റെ നേതൃത്വത്തിൽ ഏകദിന രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഇരുന്നൂറോളം പേർ രക്‌തദാന ക്യാമ്പിൽ പങ്കെടുത്തു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.