പാസ്റ്റർ സുൽത്താൻ മസിഹിയുടെ ഘാതകരെ അറസ്റ്റ് ചെയ്തു

ലുധിയാന: ലുധിയാനയിൽ വെടിയേറ്റു മരിച്ച പാസ്റ്റർ സുൽത്താൻ മസിഹിയുടെ ഘാതകരെ പിടികൂടി. നാലുപേരുടെ സംഘത്തെയാണ് പിടികൂടിയത്. ഇന്ന് രാവിലെ നടന്ന പത്ര സമ്മേളത്തിൽ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങും ഡി ജി പി സുരേഷ് അറോറയുമാണ് ഘാതകരെ അറസ്റ് ചെയ്ത കാര്യം അറിയിച്ചത്. മറ്റു രാഷ്ട്രീയ കൊലപാതകങ്ങളിലും ഇവർക്ക് പങ്കുള്ളതായി പോലീസ് സംശയിക്കുന്നു. പാകിസ്ഥാൻ ചാര സംഘടനയായ ISI യ്ക്ക് ഇതിൽ പങ്കുള്ളതായി ഡി ജി പി കൂട്ടിച്ചേർത്തു.

post watermark60x60

-ADVERTISEMENT-

You might also like