പാസ്റ്റർ സുൽത്താൻ മസിഹ് കൊലപാതകം : ക്രൈസ്തവ സഭകളുടെ പ്രതികരണം

ലുധിയാന : പാസ്റ്റർ സുൽത്താൻ മസിയുടെ കൊലപാതകികളെ കണ്ടു പിടിച്ച സർക്കാരിനും, ജില്ലാ ഭരണകൂടത്തിനും കൗണ്സിൽ ഓഫ് ലുധിയാന ചർച്ചസ് അഭിനന്ദനങ്ങൾ അറിയിച്ചു.

ഇന്ന് വൈകുന്നേരം നടന്ന പത്ര സമ്മേളനത്തിൽ വർക്കിങ് ചെയർമാൻ പാ. കെ. കോശി, പാ. ഐസക് ദത്ത, പാ. രാജൻ ഡാനിയേൽ തുടങ്ങിയവർ പങ്കെടുത്തു. ക്രൈസ്തവ സമൂഹത്തിന് നേരെ നടന്നു വരുന്ന അക്രമങ്ങൾക്കെതിരെ സർക്കാർ ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നും, സഭകൾക്ക് സംരക്ഷണം നൽകണമെന്നും സി.എൽ.സി. ആവശ്യപ്പെട്ടു.

-ADVERTISEMENT-

-ADVERTISEMENT-

You might also like