ഹെബ്രോൻ ഐ പി സി കുവൈറ്റ് കൺവൻഷൻ

പാസ്റ്റർ ഷാജി മാത്യു ഇടമൺ ആദ്യമായി കുവൈറ്റിൽ ദൈവവചനം സംസാരിക്കുന്നു

വിജു അമ്പാട്ട്

കുവൈറ്റ്: ഹെബ്രോൻ I P C കുവൈറ്റ് സഭയുടെ നേതൃത്വത്തിലുള്ള കൺവൻഷനും സംഗീത ശിശ്രുഷയും 2017 നവംബർ 9 , 10 തിയതികളിൽ (വ്യാഴം,വെള്ളി) യുണൈറ്റഡ് ഇന്ത്യൻ സ്‌കൂൾ ഓഡിറ്റോറിയത്തിലും, 2017, നവംബർ 15 , 16 തിയതികളിൽ (ബുധൻ ,വ്യാഴം) മംഗഫ് ഹെബ്രോൻ ഐ പി സി ഹാളിലും നടക്കും.

വൈകിട്ട് 6.30ന് തുടങ്ങുന്ന യോഗങ്ങളിൽ അനുഗ്രഹീത പ്രഭാഷകനും ക്രൈസ്തവ കൈരളി പാടി ആരാധിക്കുന്ന “ലോകമേതും യോഗ്യമല്ലലോ” “മഹിമയിൻ യേശു” തുടങ്ങി നിരവധി ഗാനങ്ങളുടെ രചയിതാവും കേരളത്തിനകത്തും പുറത്തും ദൈവവചന ശിശ്രുഷയിൽ കർത്താവു ശക്തമായി ഉപയോഗിക്കുന്ന കർത്താവിൽ പ്രസിദ്ധനായ പാസ്റ്റർ. ഷാജി മാത്യു ഇടമൺ വചനഘോഷണം നടത്തും.

എല്ലാ മീറ്റിങ്ങുകൾക്കും വാഹന സൗകര്യം ഉണ്ടായിരിക്കുന്നതാണ്

കൂടുതൽ വിവരങ്ങൾക്ക് 51455057, 97504099

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.