ഡോണ്‍ മൊയ്ൻ മരിച്ചെന്നു വ്യാജ വാര്‍ത്ത പ്രചരിക്കുന്നു

പ്രശസ്ത അമേരിക്കന്‍ ഗോസ്പല്‍ സിങ്ങര്‍ ഡോണ്‍ മൊയ്ൻ മരിച്ചെന്നു വ്യാജ വാര്‍ത്ത പ്രചരിക്കുന്നു. ഇതുവരെയും ഈ വാര്‍ത്ത സംബന്ധിച്ച് സ്ഥിരീകരണം വിശ്വസനീയമായ അന്താരാഷ്ട്ര ക്രൈസ്തവ മാധ്യമങ്ങള്‍ ഒന്നും തന്നെ നല്‍കിയിട്ടില്ല. വാസ്തവം അറിയാതെ സോഷ്യല്‍ മീഡിയയില്‍ കൂടി ഈ വാര്‍ത്തക്ക് വന്‍ പ്രചരണം ആണ് ലഭിക്കുന്നത്.

post watermark60x60

വയറു വേദനയെ തുടര്‍ന്ന് അമേരിക്കയിലെ ജനറല്‍ അക്യൂട്ട് കെയര്‍ ഹ്സ്പ്പിറ്റലില്‍ പ്രവേശിപ്പിച്ച ഡോണ്‍ മൊയ്ൻ ഇന്നലെ മരിച്ചു എന്നാണ് വാര്‍ത്ത പ്രചരിക്കുന്നത്. ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്നും ദൈവമക്കള്‍ ഒഴിഞ്ഞിരിക്കുക.


American singer-songwriter, pastor evangelist, Don Moen who was reported dead by a news website has tweeted a picture of his father, himself, son and grandson- the four generations of his family.

Download Our Android App | iOS App

“Celebrating 4 generations in Minnesota today! Here’s a photo of my Dad, son John holding Bennett and me holding Luke. Love my family!!!,” the singer, songwriter, and producer of Christian worship music said in the tweet @donmoen.

It was however not clear if Moen tweeted the picture in reaction to the report by a website that he had died on ‘early morning’ after he was rushed to General Acute Care (GAC) Hospital in California as a result of stomach problems.

In the obvious fake news, the website had quoted President Donald Trump and Bishop T.D. Jakes as paying tribute to the gospel artiste and worship leader.

-ADVERTISEMENT-

-ADVERTISEMENT-

You might also like