സോഷ്യല്‍ മീഡിയായില്‍ തരംഗമായ ഗാനം ജനലക്ഷങ്ങളിലേക്കു…

കുവൈറ്റ്: “എന്നെ നേടിയ നിൻ സ്നേഹം…” എന്ന ഏറ്റവും പുതിയ ക്രിസ്തീയ ഭക്തി ഗാനം ഇതിനോടകം മൂന്ന് ലക്ഷം ജനങ്ങളിലേക്ക് എത്തിചേരുകയും
ഒരു ലക്ഷത്തിലേറെ ആളുകൾ കാണുവാനും ഇടയായി.
കുവൈറ്റ് സംഗീത ലോകത്തു ശ്രദ്ധപിടിച്ചുപറ്റിയ യുവ ഗായിക ശ്രേയ വർഗീസും ടിനു മോന്സിയും ചേർന്നാലപിച്ചു
മനോഹരമയക്കിയ ഈ ഗാനം രചിച്ചത് യുവഗ്രന്ഥകാരൻ ബിനു വടക്കുംചേരിയാണ്.

ഹോപ് ബാൻഡ് കുവൈറ്റ്‌ ഒരുക്കിയ ഈ പുതിയ ഗാനത്തിനു സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്‌ എബിൻ ജോർജ്,
പശ്ചാത്തല സംഗീതം നിർവഹിച്ച്‌ ദൃശ്യങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത്‌ അലക്സ് മാത്യു.
മികവാർന്ന ദൃശ്യങ്ങൾ പകർത്തിയതു ജിതിൻ ടി ഐസക്. ക്രൈസ്തവ എഴുത്തുപുര മീഡിയ പാർട്ടരായ
ഈ ഗാനം “ഗോഡ് ലൗസ് യു” ഫേസ്ബുക്കില്‍ ആയിരുന്നു റിലീസ് ചെയ്തത്,

ഈ ഗാനത്തിനായി താഴെയുള്ള ലിങ്ക് ക്ലിക് ചെയുക:-
https://www.facebook.com/godlvsyou/videos/1484041061653766/

-ADVERTISEMENT-

-ADVERTISEMENT-

You might also like