ജര്‍മ്മനിയില്‍ സ്വവര്‍ഗ്ഗ വിവാഹത്തിന് അനുമതി

ഒരു ക്രിസ്തീയ രാജ്യം കൂടി ക്രൈസ്തവ മൂല്യത്തിനെതിരായ്…

ബെര്‍ലിന്‍: ജര്‍മ്മനിയില്‍ സ്വവര്‍ഗ്ഗ വിവാഹം നീയമ വിധേയമാക്കി. 226 നെതിരെ 393 വോട്ടുകള്‍ക്കാണ് ജര്‍മ്മന്‍ പാര്‍ലമെന്റ് സ്വവര്‍ഗ്ഗവിവാഹം നിയമപരമാക്കിയത്. പാര്‍ലമെന്റിന്റെ തീരുമാനത്തിനെതിരെ കത്തോലിക്ക സഭ മെത്രാന്‍ സമിതി പ്രതിക്ഷേധം അറിയിച്ചു. ചാന്‍സലര്‍ എന്ജേല മേര്‍ക്കല്‍ ഉള്‍പ്പെടെ ഭരണ പക്ഷത്തെ പ്രമുഖര്‍ ബില്ലിനെ എതിര്‍ത്തെങ്കിലും ഇടതു പക്ഷവും മറ്റു സ്വവര്‍ഗ്ഗ അനുകൂലികളും ചേര്‍ന്നു ബില്‍ പാസ്സക്കിയെടുത്തു.

വോട്ടെടുപ്പില്‍ പാസ്സായെങ്കിലും പലകോണുകളില്‍ നിന്നും നിയമത്തിനെതിരെ ശക്തമായ എതിര്‍പ്പുകള്‍ ഉയരുന്നുണ്ട്.

-ADVERTISEMENT-

-ADVERTISEMENT-

You might also like