നവജീവൻ ഗോസ്പൽ ഫെസ്റ്റ് ഷാർജയിൽ

ഷാർജ : നവജീവൻ ഗോസ്പൽ ചർച്ച് ഒരുക്കുന്ന സുവിശേഷ മഹായോഗം ജൂൺ 18 മുതൽ 20 വരെ ഷാർജ വർഷിപ് സെന്റർ മെയിൻ ഹാളിൽ നടക്കും. ഐ പി സി ജനറൽ വൈസ് പ്രസിഡന്റ് പാസ്റ്റർ വിത്സൺ ജോസഫ് ഉത്‌ഘാടനം ചെയുന്ന യോഗത്തിൽ പാസ്റ്റാറുമാരായ ബാബു ജോൺ വേട്ടമല ( യു. കെ.),ശിവശങ്കരൻ എന്നിവർ പ്രസംഗിക്കും. എല്ലാ ദിവസവും വൈകിട്ട് 7 മണിമുതൽ 9 മണിവരെ നടക്കുന്ന മീടിങ്ങുകളിൽ എബി മേമന സംഗീത ശുശ്രുഷ നിവഹിക്കും. പാസ്റ്റർ സാജു കെ. ജോൺ ശുശ്രുഷകൾക്കു നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക്: +971 506954030.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.