ലേഖനം: കര്‍ത്താവിന്റെ മനസ്സറിയുന്നവര്‍ | റോജി തോമസ് ചെറുപുഴ
"കര്‍ത്താവിന്‍റെ മനസ്സു അറിഞ്ഞു അവനെ ഗ്രഹിപ്പിക്കാകുന്നവന്‍ ആര്‍? നാമോ ക്രിസ്തുവിന്‍റെ മനസ്സുള്ളവര്‍ ആകുന്നു" (1 കൊരിന്ത്യര്‍ 2:16).
ദൈവത്തിന്‍റെ ജ്ഞാനത്തിന്‍റെ വിശാലത എത്രമാത്രം എന്ന് മനസ്സിലാക്കിക്കൊണ്ട് നാം താഴ്മയുള്ളവരായിരിക്കേണം.…