Browsing Tag

Remya David

ഭാവന: നവൊമിയുടെ നാട്ടിലെ ഒരുകൂട്ടം പെണ്ണുങ്ങള്‍ | രമ്യ ഡേവിഡ്‌, ഡല്‍ഹി

ലോകം മുഴുവനും സ്ത്രീ ശക്തീകരണത്തിനു വളരെ പ്രധാന്യം കൊടുക്കുന്ന ഒരു കാലഘട്ടമാണ് ഇത്. തന്മൂലം അനേക സ്ത്രീകള്‍ക്ക് വിവിധ തലങ്ങളില്‍ തങ്ങളുടെ കഴിവുകളെ തെളിയിക്കുവാന്‍ അവസരങ്ങള്‍ കൈവരുന്നു. വിശുദ്ധ തിരുവെഴുത്തുകള്‍ സ്ത്രീകള്‍ക്ക് വളരെ പ്രാധാന്യം…

ലേഖനം: ഭൂമിയിലെ നരകം | രമ്യ ഡേവിഡ് ഭരദ്വാജ്

ഈ ‘ഭൂമിയിലെ സ്വർഗത്തിൽ’ പിറന്ന ഭാരതത്തിന്റെ പുത്രിയായിരുന്നു അവൾ. ആ സ്വർഗം തന്നെ അവൾക്കു ഒരു നരകമായി തീരുമെന്ന് ആരും ഒരിക്കലും സ്വപ്നത്തിൽപ്പോലും കരുതിയിട്ടുണ്ടാവില്ല. ഭാരതത്തിലെ ഏറ്റവും സുന്ദരികളായ സ്ത്രീകൾ ഉള്ളത് ജമ്മുകശ്‍മീരിൽ ആണെന്നു…

ലേഖനം: മധുകണം | രമ്യ ഡേവിഡ്

ഒരു പക്ഷെ അവൻ കട്ടത് താൻ പിടിക്കപ്പെട്ടാൽ ആവോളം ഭക്ഷണം തന്നു അവർ അവനെ തിരികെ വിടുമെന്ന് കരുതി ആയിരിക്കും. വിശപ്പിനാൽ വിറച്ച തന്റ കരങ്ങൾ ബന്ധിക്കുവാനായ് താൻ നാണം മറക്കുവാൻ അരയിൽചുറ്റിയ ഉടുതുണി ഉരിയുമെന്നു ഒരിക്കലും കരുതിയില്ലായിരിക്കും.…

കവിതാ: ഗോല്ഗോഥായിലേക്ക് | രമ്യ ഡേവിഡ്

ഗോല്ഗോഥായിലേക്ക് പോകുന്നു ഗോല്ഗോഥായിലേക്കിന്നു ഞാൻ കാണുവാൻ താതന്റെ ജീവത്യാഗം പാതയിൽ തളമായ് തീർന്ന നിൻ നിണം പാപിയാമെന്റെയും പാദം നനച്ചിടുന്നു ഞാന്നുചത്ത യൂദാസിൻ കിഴിയിലെ മുപ്പതു വെള്ളി കാശിൻ കിലുക്കമെൻ കർണപുടങ്ങളെ…

കവിത: കലാപം | രമ്യ ഡേവിഡ് ഭരദ്വാജ്

മനസ്സിൻ മുറിവിൽ കുത്തിനോവിക്കും ഭ്രാന്തൻമാർ ഇവർ തന്നെ മർത്യന്മാർ കലാപത്തിരകൾ അലറിയടുക്കുന്നു ഇനി മരണമോ തെല്ലും വിദൂരമല്ല ഒഴുകുന്ന പുഴപോലെ നീറുന്നു നിർത്താതെ മനസ്സിന്നു പുകയുന്നു വ്യർത്ഥമായി സ്വപ്നസുഖങ്ങളെ തച്ചുടച്ചിന്നു…

കവിത: മാനവ ജീവിതം | രമ്യ ഡേവിഡ് ഭരദ്വാജ്

ആരാമ സുമം പോലെ നിൻ ജനനം ആനന്ദ സുരഭിലം നിൻ ജീവിതം ആശിച്ച നിധിപോലെ മരണവും ശേഷം ആരോരുമില്ലാതെ മണ്ണിലമരുന്നു ഭാവിയറിയാതെ നീ ജനിച്ചു ഭൂമിക്കു തെല്ലു ഭാരവുമേകി ഭാഗ്യത്തെതേടി ദുഖവും പേറി ഭയമോടെ നോക്കുന്നു ജീവിതത്തെ കാലമെത്രയോ…

കവിത: തിരുപിറവി | രമ്യ ഡേവിഡ് ഭരദ്വാജ്

സ്വർലോക രാജൻ പാപികൾക്കായി കാലിതൻ കൂട്ടിൽ മനുജനായ് പിറന്നിതാ പ്രവചന നിവർത്തിയെ കണ്ടിട്ടിന്നു സ്വർലോകം പാടുന്നു ഹോശന്നാ കന്യകതൻ പുത്രനായ് പിറന്നവനെ സ്വർഗം വിളിക്കുന്നു ഇമ്മാനുവേൽ ഇരുളിൽ ഇരുന്നോരാ മാനവർക്കിന്നു വെളിച്ചം വിതറി തൻ…

Poem | Rose of Sharon | Remya David

? Rose of Sharon ? I am alone among crowd Searching for a shoulder to lean on I hate the resemblance in the smile of world That stares at me like traitor Where shall I find the Rose of Sharon?? To complete the aim of my life I…

കവിത | അറിയുവാൻ വൈകിയോ? | രമ്യ ഡേവിഡ് ഭരദ്വാജ്

ക്രൂശിൽ ചേതനയറ്റതാം കരങ്ങൾ മമ ജീവനെ നരകാഗ്നിയിൽ തെല്ലും വീഴാതെ സ്വർഗ്ഗത്തേക്കുയർത്തു മെന്നും നിൻ നിണത്തിൻ ചുവപ്പെൻ പാപക്കറതൻ കളങ്കത്തെ പാടെ തുടച്ചു ഹിമത്തിൻ വെളുപ്പായ് തീർക്കുമെന്നും സ്വർഗ്ഗവും ഭൂമിയും വാക്കിനാൽ പടച്ചവൻ…