ലേഖനം: ചങ്ക് ചുരുങ്ങിയോ? | മിനി എം. തോമസ്
ലേഖനം:| മിനി എം. തോമസ്
ഗെത്ശമനയുടെ ഒത്തനടുവിൽ കൈകൾ വിരിച്ച് ഒരുവൻ നിൽപ്പുണ്ട്. ആ മുഖത്തു കൂടെ ചോര തുള്ളികൾ ഒഴുകിയിറങ്ങുന്നു. ആ ചങ്ക് പിടയുന്നുണ്ടാവും. ആ ഹൃദയത്തിൽ രണ്ടു കാശിട്ട വിധവയും, ചുങ്കക്കാരനായ സക്കായിയും, ഒറ്റിക്കൊടുത്ത…