Browsing Tag

Jose Prakash

പരിജ്ഞാനം സൂക്ഷിക്കേണ്ട പുരോഹിതന്മാർ | ജോസ് പ്രകാശ്

അറക്കകത്ത് പറയുന്നത് പുരപ്പുറത്ത് വൈറലാക്കപ്പെടുന്ന വല്ലാത്ത കാലമാണിത്. ദുഷ്കാലത്തിൽ സമയം ബുദ്ധിപൂർവ്വം ഉപയോഗിക്കുവാനാണ് പ്രമാണം. ജ്ഞാനികളായിട്ട് നടക്കണമെന്നാണ് പ്രബോധനം. ക്രിസ്തു ശിഷ്യരായ ഏവർക്കും ഉള്ള സന്ദേശമാണിത്. സത്യവചനം യഥാർത്ഥമായി…

ലേഖനം: അടിച്ചമർത്തുന്ന മനുഷ്യർ, സ്വതന്ത്രമാക്കുന്ന ക്രിസ്തു | ജോസ് പ്രകാശ്

ഇന്ന് സ്വാതന്ത്ര്യത്തിന്റെ മധുരം നുകരുന്ന എല്ലാ രാഷ്ട്രങ്ങൾക്കും കഴിഞ്ഞകാലങ്ങളിലെ പാരതന്ത്ര്യത്തിന്റെ കയ്പുനിറഞ്ഞ ചരിത്രമുണ്ട്. അവർക്കെല്ലാവർക്കും ഓരോ ആദർശവ്യക്തികളുടെ ഓർമ്മയുണ്ട്. അവരാണ് അടിമത്വത്തിൽ നിന്നും വർണ്ണവിവേചനത്തിൽ നിന്നും മോചനം…

ലേഖനം: ഉണർവ്വിന്റെ നാൾവഴികൾ : മാളികമുറി മുതൽ ആസ്ബറി വരെ | ജോസ് പ്രകാശ്

പെന്തക്കോസ്ത് നാളിലെ പരിശുദ്ധാത്മപ്പകർച്ചക്ക് ശേഷം സഭാ ചരിത്രത്തിൽ നിരവധി ഉണർവ്വുകൾ ഉണ്ടായിട്ടുണ്ട്. ഓരോ കാലഘട്ടത്തിലും ആത്മഭാരമുള്ള ദൈവഭക്തർ ഉണർവ്വിനായി ആത്മാർത്ഥമായി ആഗ്രഹിച്ചു, പ്രാർത്ഥനയോടെ കാത്തിരുന്നു. തൽഫലമായി ദൈവം അവർക്കു വേണ്ടി…

ലേഖനം: നമുക്കും വേണമോ മഹത്വം | ജോസ് പ്രകാശ്

സ്വയമഹത്വം വെളിപ്പെടുത്താനുള്ള വ്യഗ്രത ക്രിസ്തീയ ശുശ്രൂഷകർക്കിടയിൽ വർദ്ധിച്ചു വരികയാണ്. വിളിയും നിയോഗവും വ്യക്തമായി മനസ്സിലാക്കാത്തവർ ഈ കെണിയിൽ വീണു കൊണ്ടിരിക്കുന്നു. ദൈവമഹത്വം സ്വയം എടുക്കുന്നത് കാരണം പലപ്പോഴും ദൈവപ്രവർത്തികൾക്ക് തടസ്സവും…

ലേഖനം: പ്രശ്നങ്ങളും പ്രതികരണവും | ജോസ് പ്രകാശ്

എല്ലാവരുടേയും ചോരയുടെ നിറം ചുവപ്പാണെങ്കിലും മനുഷ്യർ സ്വഭാവത്തിൽ വ്യത്യസ്തരാണ്. മനുഷ്യരിൽ പ്രാകൃതരും ആത്മീകരും എന്ന് രണ്ടു വിഭാഗക്കാരുണ്ടെന്നു വിശുദ്ധ ബൈബിൾ വ്യക്തമാക്കുന്നു. ലോകാത്മാവിനാൽ പ്രാകൃതരും ദൈവാത്മാവിനാൽ ആത്മീകരും നയിക്കപ്പെടുന്നു.…

ലേഖനം: തിരുവെഴുത്തുകളുടെ അതുല്ല്യത | ജോസ് പ്രകാശ്

വിശുദ്ധ വേദപുസ്തകത്തിലെ എല്ലാ തിരുവെഴുത്തുകളും അമൂല്യമാണ്. ഉല്പത്തി മുതൽ വെളിപ്പാട് വരെയുള്ള എല്ലാ വചനങ്ങളും സത്യവും വിശ്വാസ യോഗ്യവുമാണ്. ജീവനും ചൈതന്യവുമുള്ള ഈ ദിവ്യ വചനങ്ങളാണ് ദൈവമക്കളുടെ പാതയ്ക്കു പ്രകാശം നല്കി വഴികാട്ടുന്നത്. "എല്ലാ…

ലേഖനം: സത്യ വെളിച്ചം | ജോസ് പ്രകാശ്

“വെളിച്ചം” എന്ന വാക്കിന് മൂല ഭാഷയിൽ, തുറമുഖത്ത് സ്ഥാപിച്ചിരിക്കുന്ന കൂറ്റന്‍ വിളക്കുമരത്തില്‍ നിന്നും പുറപ്പെട്ടുവരുന്ന പ്രകാശം എന്ന അർത്ഥമാണുള്ളത്. അത് ശോഭയുള്ളതും, അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതും, ലക്ഷ്യ സ്ഥാനം…

ലേഖനം: ശിശുക്കളെ സംരക്ഷിക്കുക | ജോസ് പ്രകാശ്

“ഇന്നത്തെ കുട്ടികളാണ് നാളത്തെ ഇന്ത്യയെ വാർത്തെടുക്കുക. നമ്മൾ അവരെ എങ്ങനെ വളർത്തിക്കൊണ്ട് വരുമോ അതിനെ അനുസരിച്ചിരിക്കും രാജ്യത്തിന്റെ ഭാവി.” കുട്ടികളുടെ ഇഷ്ട ചങ്ങാതിയായിരുന്ന ജവഹർലാൽ നെഹ്റുവിന്റെ പ്രസ്‌താവനയാണിത്. കുട്ടികൾക്ക്…

ചെറുചിന്ത: സൃഷ്ടാവിനൊപ്പം സഞ്ചരിക്കുക | ജോസ് പ്രകാശ്

ചന്ദ്രന്റെ ഉപരിതലത്തിൽ നടക്കാൻ ഭാഗ്യം ലഭിച്ചവരിൽ പത്താമൻ. അമേരിക്കൻ സ്പേസ് ഏജൻസിയായ നാസയുടെ 1972 ലെ അപ്പോളോ 16 മൂൺ മിഷന്റെ ലൂണാർ മൊഡ്യൂൾ പൈലറ്റ്. അന്ന് വരെയുള്ള അസ്‌ട്രോനോട്സിൽ വെച്ച് ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി. അമേരിക്കൻ യുദ്ധവിമാന…

ചെറുചിന്ത: ആത്മശാന്തിക്കായ് ആത്മഹത്യയോ ? | ജോസ് പ്രകാശ്

ഇന്ന് ആത്മഹത്യ പ്രതിരോധ ദിനം. കേരളം ആത്മഹത്യയുടെ സ്വന്തം നാടായിക്കഴിഞ്ഞു. ഈ മഹാവ്യാധി നമ്മുടെ ജനങ്ങളെ വിഴുങ്ങുകയാണ്. ലോകത്തെമ്പാടും പ്രതിദിനം ആയിരത്തിലേറെ പേർ ജീവിതം അവസാനിപ്പിക്കുന്നു. നമ്മുടെ കൊച്ചു കേരളത്തിൽ ഒരു വർഷം ഏകദേശം 8500 പേർ…

ലേഖനം: പരദേശിയുടെ പാർപ്പിടം | ജോസ് പ്രകാശ്

ഭൂമിയിൽ നാം പരദേശികളാണ്. ഭൂരിഭാഗം പേർക്കും പാർക്കുവാൻ ഒരു താല്ക്കാലിക കൂടാരം അഥവാ വീടുണ്ട്. ഇവിടെ നമുക്ക് സ്വന്തമെന്ന് അവകാശപ്പെടുവാൻ യാതൊന്നുമില്ല. നമ്മുടെ സ്വന്തദേശം ഉയരത്തിലെ  സ്വർഗ്ഗമാണ്. അവിടെയാണ് നമുക്ക്  നിത്യഭവനവും ശാശ്വതമായ …

ലേഖനം: നൊടി നേരത്തെ വെടിപ്പാക്കൽ | ജോസ് പ്രകാശ്

യേശു നാഥന്റെ ഐഹിക ശുശ്രൂഷയുടെ സമാപന വേളയിൽ അവിടുന്ന് പങ്കുവെച്ച ഒരു സുപ്രധാന സന്ദേശമാണ് (യോഹ- 15:2 ) “ഫലം കായ്ക്കാത്ത എല്ലാ ശാഖകളെയും ദൈവം വെട്ടിമാറ്റുന്നു, ഫലം കായ്ക്കുന്ന എല്ലാ ശാഖകളെയും അവിടുന്ന് ചെത്തിവെടിപ്പാക്കുന്നു, അതിനാൽ അത്…

ലേഖനം: ചെറിയ ആട്ടിൻകൂട്ടവും, കൊടിയ ചെന്നായ്ക്കളും | ജോസ് പ്രകാശ്

ആളുകളെ വിവരിക്കുന്നതിന് പലപ്പോഴും യേശു കർത്താവ് ആടുകളുടെ ഉപമാനം ഉപയോഗിച്ചിരുന്നു. കുഞ്ഞാടുകൾ, ആടുകൾ, ആട്ടിൻകൂട്ടം തുടങ്ങിയ വാക്കുകൾ സുഗമമായ ആശയ വിനിമയത്തിനു വേണ്ടി അവിടുന്ന് ഉപയോഗിച്ചിട്ടുണ്ട്. വിശുദ്ധ തിരുവെഴുത്തുകളിൽ പ്രഥമമായി,…

ചെറു ചിന്ത: ശുഭഭാവി പ്രതീക്ഷിക്കുക | ജോസ് പ്രകാശ്

നമ്മുടെ പ്രിയപ്പെട്ടവരെ ദൈവം തിരികെ വിളിച്ചപ്പോഴും, വേല തികച്ച ശുദ്ധർ വീടോടണഞ്ഞപ്പോഴും ജീവനുള്ളവരുടെ ദേശത്തു നമ്മെ ജീവനോടെ ശേഷിപ്പിച്ചതിനു പിന്നിൽ ദൈവത്തിന് എന്തെങ്കിലും പദ്ധതി ഉണ്ടോ..? നിശ്ചയമായും നമുക്ക് ഒരു ശുഭ ഭാവിയുണ്ട്. നമ്മുടെ ദൗത്യം…