ലേഖനം: തക്കസമയം | ജിനേഷ് പുനലൂർ
ബൈബിളിലുടനീളം നാം അവഗണിക്കുന്നതായി തോന്നുന്ന ഒരു പ്രസ്താവനയുണ്ട്. അത്, "നിശ്ചിത സമയം അഥവ തക്ക സമയം" എന്നാണ്. ദൈവത്തിന്റെ എല്ലാ വഴികളും പൂർണ്ണമായിരിക്കുന്നതുപോലെ, ദൈവത്തിന്റെ സമയത്തെക്കുറിച്ച് നാം ആദ്യം മനസ്സിലാക്കേണ്ടത്…