എഡിറ്റോറിയൽ: ഇതോ സ്വാതന്ത്ര്യം ? | ജെ. പി. വെണ്ണിക്കുളം
നാനാത്വത്തിൽ ഏകത്വം അവകാശപ്പെടുന്ന നമ്മുടെ മാതൃരാജ്യമായ ഇന്ത്യയിൽ അടുത്തകാലത്തായി മതത്തിന്റെ പേരിലുള്ള വർഗീയ ചിന്തകൾ വർധിച്ചു വരികയാണ്. ഒരു കാലത്ത് ജാതി മത വർഗ്ഗ വർണ്ണങ്ങളുടെ പേരിൽ മനുഷ്യൻ വേർതിരിവ് അനുഭവിച്ചിരുന്നു.…