Browsing Tag

IPC

പാസ്റ്റർ. സി.സി ഏബ്രഹാം ഐ.പി.സി സ്റ്റേറ്റ് ആക്ടിങ് പ്രസിഡന്റ്

ഐ.പി.സി കേരളാ സ്റ്റേറ്റ് ആക്ടിങ് പ്രസിഡന്റായി വൈസ് പ്രസിഡന്റ് പാസ്റ്റർ.സി.സി.എബ്രഹാം ചുമതല ഏറ്റെടുത്തു. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ രാജു പൂവക്കാലയ്ക്ക് ചില കാരണങ്ങളാൽ ചുമതല ഏറ്റെടുക്കുവാൻ കഴിയാത്ത സാഹചര്യത്തിലാണിത്.…

ഐപിസി ചങ്ങനാശ്ശേരി ഈസ്റ്റ് സെന്ററിനു പുതിയ ഭരണസമിതി

ചങ്ങനാശേരി: ഐ പി സി ചങ്ങനാശ്ശേരി ഈസ്റ്റ് സെന്റർ 2019-2020 വർഷത്തേക്കുള്ള ഭരണസമിതി തിരഞ്ഞെടുപ്പ് ചാഞ്ഞോടി ഐ പി സി ഗിലയാദ് ഹാളിൽ വെച്ച്‌ നടത്തപ്പെട്ടു. സെന്റർ മിനിസ്റ്റർ പാസ്റ്റർ ജോർജി വർഗീസ്‌ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ്: പാസ്റ്റർ ജോർജജി…

ഐ.പി.സി കാനഡ റീജിയന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 2 ന് ഏകദിന സെമിനാർ

ടൊറോന്റോ: ഐ പി സി കാനഡ റീജിയൺ നടത്തുന്ന ഏകദിന സെമിനാർ ഫെബ്രുവരി 2 ന് എറ്റോബികോകിലുള്ള അബാൻഡൻറ് ലൈഫ് അസംബ്ലി യിൽ വെച്ച് നടത്തപ്പെടും.പ്രസ്തുത സെമിനാറിൽ ഐപിസി കാനഡ റീജിയൺ പ്രസിഡന്റ് പാസ്റ്റർ പെനിയേൽ ചെറിയാൻ ഉദ്ഘാടനം ചെയ്യും.പാസ്റ്റർ ഷാജി…

ഐ പി സി പത്തനംതിട്ട സെന്റർ സഹോദരി സമാജത്തിനു പുതിയ നേതൃത്വം

പത്തനംതിട്ട: ഐ പി സി പത്തനംതിട്ട സെന്റർ സഹോദരി സമാജം ഭാരവാഹികളായി സിസ്റ്റർ ജയമോൾ രാജു (പ്രസിഡന്റ്), സിസ്റ്റർ ഷേർളി ജിജി (വൈസ് പ്രസിഡന്റ്), സിസ്റ്റർ പൊന്നമ്മ മാത്യു (സെക്രട്ടറി), സിസ്റ്റർ സൂസൻ വിൽസൺ (ജോ. സെക്രട്ടറി), സിസ്റ്റർ ഷൈലജ മോൻസി…

ഐ.പി.സി കോട്ടയം നോർത്ത് സെന്ററിന് പുതിയ ഭാരവാഹികൾ

കോട്ടയം:ഐ.പി.സി കോട്ടയം നോർത്ത് സെന്ററിന് പുതിയ സാരഥികൾ.ഇന്നലെ നടന്ന പുതുയോഗത്തിൽ ആണ് പുതിയ ഭാരവാഹികളെയും കമ്മറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തത്.നോർത്ത് സെന്റർ ഭരണസമിതി പ്രസിഡന്റ്,പാസ്റ്റർ സണ്ണി ജോർജ്ജ്,വൈസ് പ്രസിഡന്റ്,പാസ്റ്റർ ഫിലിപ്പ്…

എഡിറ്റോറിയൽ: കുമ്പനാട് കൺവൻഷനും ചില മാധ്യമ വിചാരവും | ബിനു വടക്കുംചേരി

നേതൃത്വത്തിനു എതിരെ ഉന്നയിക്കുന്ന സംശയങ്ങൾ അഥവാ ആരോപണങ്ങളെ അന്വേഷണം നടത്തി വിവേകപൂര്‍വമായ ഇടപെടലുകൾ ഉണ്ടാകണം. വൈകിയാണെങ്കിലും അത്തരത്തിൽ ഒരു ചുവട് എടുത്തിരിക്കുകയാണ് ഐ പി സി.

വേദിയില്‍ കേട്ടത്: സ്വര്‍ഗ്ഗത്തില്‍ പോകുവാന്‍ ആരുടെങ്കിലും നമ്പര്‍ ഉണ്ടോ?

വര്‍ത്തമാനകാലത്ത് ലളിതമായ ഉദാഹരണം കൊണ്ട് കേള്‍വിക്കാരില്‍ വലിയ ചിന്തകള്‍ ഉളവാക്കുവാന്‍ കഴിയുന്ന പ്രസംഗകന്‍ ബാബു ചെറിയാന്‍ 94 ലാം ഐ പി സി ജനറല്‍ കൺവന്‍ഷനിലും പതിവ് തെറ്റിച്ചില്ല.