ഐ പി സി പത്തനംതിട്ട സെന്റർ സഹോദരി സമാജത്തിനു പുതിയ നേതൃത്വം

പത്തനംതിട്ട: ഐ പി സി പത്തനംതിട്ട സെന്റർ സഹോദരി സമാജം ഭാരവാഹികളായി സിസ്റ്റർ ജയമോൾ രാജു (പ്രസിഡന്റ്), സിസ്റ്റർ ഷേർളി ജിജി (വൈസ് പ്രസിഡന്റ്), സിസ്റ്റർ പൊന്നമ്മ മാത്യു (സെക്രട്ടറി), സിസ്റ്റർ സൂസൻ വിൽസൺ (ജോ. സെക്രട്ടറി), സിസ്റ്റർ ഷൈലജ മോൻസി (ട്രഷറർ) എന്നിവരെ മെയ് 23 നു സെന്റർ മിനിസ്റ്റർ പാസ്റ്റർ വിൽസൺ ജോസഫിന്റെ അധ്യക്ഷതയിൽ കൂടിയ ജനറൽ ബോഡിയിൽ വച്ചു തെരഞ്ഞെടുത്തു.

-ADVERTISEMENT-

-ADVERTISEMENT-

You might also like