Browsing Tag

Bijo mathew

ചെറു ചിന്ത: അജ്ഞത കൊന്ന പെൺകുട്ടികൾ | ബിജോ മാത്യു, പാണത്തൂർ

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളിൽ അമേരിക്കയിൽ ന്യൂ ജേഴ്സിയിൽ ഒരു വാച്ച് കമ്പനി കുറെ പെൺകുട്ടികളെ റിക്രൂട്ട് ചെയ്തു. ഏതാണ്ട് 17 മുതൽ 22 വരെ പ്രായമുള്ളവരായിരുന്നു അവർ. വാച്ചിന്റെയും, ക്ളോക്കിന്റെയും സൂചിയിലും, എഴുത്തിലുമൊക്കെ രാത്രിയിൽ…

ചെറു ചിന്ത: ഇനി നമ്മുടെ ജീവിതം തന്നെ ഒരു പ്രാർത്ഥനയാവട്ടെ | ബിജോ മാത്യു, പാണത്തൂർ

സൊറെൻ കിർക്ഗാഡ് എന്ന ഡാനിഷ് തത്വ ചിന്തകൻ പറഞ്ഞ ഒരു കഥ ഇങ്ങനെയാണ്. പാടശേഖരങ്ങളിൽ ആളുകൾ വളർത്തുന്ന ഒരുകൂട്ടം വാത്തകൾ ഒരു ദിവസം ഒത്തുകൂടുകയും അതിൽ നേതാവ് എന്ന് തോന്നുന്ന ഒരു വാത്ത വാതോരാതെ വാത്തകളുടെ മഹത്വത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു.…

ലേഖനം: തെക്കൻ കുരിശും, മഗല്ലൻ മേഘങ്ങളും | ബിജോ മാത്യു പാണത്തൂർ

നൂറ്റാണ്ടുകൾക്കു മുമ്പ് കപ്പലുകൾ സഞ്ചരിച്ചിരുന്നത് നക്ഷത്രങ്ങളെ നോക്കി ദിക്കും,ദിശയും കണ്ടു പിടിച്ചായിരുന്നു.ജി.പി.എസും,റഡാറും ഒന്നുമില്ലതിരുന്ന ഒരു കാലം.കാറ്റിന്റെ ഗതിക്കനുസരിച്ചു കപ്പലോടിക്കുകയും നിയന്ത്രിക്കുകയും ചെയ്തിരുന്ന സമയം. അപ്പോൾ…

ചെറുചിന്ത: ഒരു സ്വപ്നത്തിന്റെ പൊരുൾ തേടി | പാസ്റ്റർ ബിജോ മാത്യു, പാണത്തൂർ

യോസേഫ് ഒരു സ്വപ്ന സഞ്ചാരി ആയിരുന്നില്ല. പക്ഷേ ദൈവം കാണിച്ച സ്വപ്നത്തിലേക്ക് നടന്നടുത്തവൻ ആയിരുന്നു.ആ നടപ്പ്‌ വേദനയുടെ വൈതരണിയിലൂടെയും ഒറ്റപ്പെടലിലൂടെയും ആയിരുന്നു.പൊട്ടകിണറ്റിലും, യിശ്മായേല്യ കച്ചവടക്കാരുടെ ഒട്ടകക്കൂട്ടത്തിലും, തടവറയിലെ…

ചെറു ചിന്ത: രുചി മാറും മുമ്പേ, ചിരി മായുമ്പോൾ | പാസ്റ്റർ ബിജോ മാത്യു, പാണത്തൂർ

ചില ദിവസങ്ങൾക്കു മുമ്പ് ഒരു കുഞ്ഞു ഷവർമ കഴിച്ചു മരിച്ചത് നമ്മൾ മറന്നിട്ടുണ്ടാവില്ല.ജീവിതത്തിന്റെ ആകാശത്ത്‌ പറക്കാൻ തുടങ്ങുന്നതിനു മുമ്പ് താഴെ വീണുപോയ ഒരു കിളിക്കുഞ്ഞു പോലെ. പറക്കമുറ്റും മുമ്പ് കാണാമറയത്തേക്ക് യാത്രയായി. വിശപ്പടക്കാൻ…

ചെറു ചിന്ത: കനാനിലെത്തിയ രണ്ടുപേർ | പാസ്റ്റർ ബിജോ മാത്യു

കെട്ടികിടക്കുന്ന ഒരു ജലസഞ്ചയം തുറന്ന്‌ വിട്ടാൽ എന്ത് സംഭവിക്കും എന്ന് നമുക്കറിയാം.വലുതും ചെറുതുമായ സകലത്തെയും കടപുഴക്കികൊണ്ട് അതി ശക്തമായ ഒഴുക്ക് ഉണ്ടാകും .ഇതുപോലെ ഒരു ജനനദിയുടെ ശക്തമായ പുറപ്പാടിനെ വിവരിക്കുന്ന പുസ്തകമാണ് വേദപുസ്തകത്തിലെ…