Browsing Tag

ക്രൈസ്തവ എഴുത്തുപുര

ഫിലദെൽഫിയ ഫെല്ലോഷിപ്പ് ചർച് ഓഫ് ഇന്ത്യക്കു പുതിയ നേത്ര്വത്വം

ഉദയ്‌പൂർ: ഉദയ്‌പൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നോർത്ത് ഇന്ത്യയിലെ ഏറ്റവും വലിയ പെന്തെകൊസ്തു പ്രസ്ഥാനങ്ങളിൽ ഒന്നായ ഫിലദെൽഫിയ ഫെല്ലോഷിപ്പ് ചർച് ഓഫ് ഇന്ത്യക്കു പുതിയ നേത്ര്വത്വം. ഇന്ന് കൂടിയ ജനറൽ ബോഡിയിൽ ആണ് ഐക്യഖണ്ഡേന പുതിയ…

റ്റിപിഎം തിരുവല്ല സെന്റർ പാസ്റ്റർ എം വി മത്തായിക്കുട്ടി കർത്താവിൽ നിദ്രപ്രാപിച്ചു

തിരുവല്ല: ദി പെന്തെക്കോസ്ത് മിഷൻ തിരുവല്ല സെന്റർ പാസ്റ്റർ എം വി മത്തായിക്കുട്ടി (68) ഇന്ന് (15/11/18) വെളുപ്പിന് 12.58 നു നിത്യതയിൽ പ്രവേശിച്ചു. കഴിഞ്ഞ 43 ൽ പരം വർഷങ്ങളായി ദി പെന്തെക്കോസ്ത് മിഷൻ സഭയുടെ ശുശ്രൂഷകനായി…

അൻപതിന്റെ നിറവിൽ ദോഹ ഐപിസി സഭ

ദോഹ: മരുഭൂമിയിലെ വിശ്വാസ സമൂഹത്തിനു ഉണർവിന്റെയും ദൈവീക പ്രത്യാശയുടെയും മാനസാന്തരത്തിന്റെയും ദിനങ്ങൾ പകർന്നു നൽകിയ ദോഹ ഐപിസി സഭക്ക് ഇത് അൻപതിന്റെ മധുരം പകർന്ന വര്ഷം. 1968 ൽ ദൈവിക ആലോചനയാൽ ആരംഭിച്ച ദൈവസഭ ഇന്നും‌ ആത്മീക വിടുതലും…

മെൽബൺ നഗരത്തിൽ ഭീകരാക്രമണം: അക്രമിയും മരിച്ചു

മെൽബൺ: ഇന്ന് വൈകിട്ട് 4.30ന് നഗരത്തിലെ ബർക്ക് സ്ട്രീറ്റിൽ ഒരു കാറിനു തീ പിടിക്കുകയും കത്തിയേന്തിയ അക്രമി ഒരാളെ കുത്തി കൊലപ്പെടുത്തുകയും രണ്ടു പേരെ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു. സംഭവം അറിഞ്ഞെത്തി കാറിൽ നിന്നിറങ്ങിയ പൊലീസിന് നേരെ അക്രമി…

ഉദ്യാന നഗരിയിൽ പി.വൈ.പി.എ ഒരുക്കുന്ന സംഗീത വിരുന്ന്

ബെംഗളുരു: ഇന്ത്യ പെന്തെക്കോസ്ത് ദൈവ സഭ (ഐ.പി.സി) യുവജന സംഘടനയായ ബെംഗളുരു സൗത്ത് സെന്റർ പെന്തെക്കോസ്തൽ യംങ്ങ് പീപ്പിൾസ് അസോസിയേഷൻ (പി.വൈ.പി.എ ) ആഭിമുഖ്യത്തിൽ നവംബർ 11 ഞായർ വൈകിട്ട് 5.30 മുതൽ മുസിയം റോഡ്, റിച്ച്മൗണ്ട് ടൗൺ…

ആസിയ ബീബി പാകിസ്ഥാൻ വിടുന്നു? അഭയം ഒരുക്കാന്‍ സന്നദ്ധത അറിയിച്ച് വിവിധ രാജ്യങ്ങൾ

ലാഹോര്‍: മതനിന്ദാക്കേസില്‍ കഴിഞ്ഞ ദിവസം പാക്ക് സുപ്രീംകോടതി കുറ്റവിമുക്തയാക്കിയ ക്രൈസ്തവ വനിത ആസിയാ ബീബി പാക്കിസ്ഥാന്‍ വിട്ടേക്കും. തീവ്ര ഇസ്ളാമിക സംഘടനകളുടെ ഭീഷണി കണക്കിലെടുത്താണ് പലായനത്തിന് ഒരുങ്ങുന്നത്. അതേസമയം നിരവധി രാജ്യങ്ങള്‍…

എബനേസർ വർഷിപ് സെന്റർ ഹാൾ ഉത്ഘാടനം ചെയ്തു

അരുണാചൽ പ്രദേശിലെ വെസ്റ്റ്കമിംഗ് ഡിസ്ട്രിക്ടിൽ ലോവേർ ബാലുപോങ്ങിലെ എബനേസർ വർഷിപ് സെന്റെറിന്റ പുതിയ ഹാൾ ഉദ്ഘടനം 14-ഒക്ടോബർ 2018 രാവിലെ നടന്നു. സ്ഥലം സഭയിൽ കഴിഞ്ഞ പന്ത്രണ്ടു വർഷമായി കർത്താവിന്റെ വേലയിൽ ആയിരിക്കുന്ന കർത്തൃദാസൻ…