Browsing Tag

ക്രൈസ്തവ എഴുത്തുപുര

മലയാളി ക്രിസ്ത്യൻ അസംബ്ലി യൂത്ത് റിട്രീറ്റ് നവംബർ 28 ശനിയാഴ്ച

മലയാളി ക്രിസ്ത്യൻ അസംബ്ലിയുടെ (എം.സി‌.എ ഹാമിൽട്ടൺ) ആഭിമുഖ്യത്തിൽ 14 നും 35 നും ഇടയിൽ പ്രായമുള്ള  യുവജനങ്ങൾക്കായി നവംബർ 28 ശനിയാഴ്ച ഇന്ററാക്ടീവ് വെർച്വൽ റിട്രീറ്റ് നടത്തപ്പെടുന്നു. കാനഡയിൽ COVID-19 ലോക്ക്ഡൗണുകൾ തുടരുമ്പോൾ,…

ക്രൈസ്തവ എഴുത്തുപുര ഓഡിയോ ബൈബിൾ കോണ്ടെസ്റ്റ് ABC 1.0 നവംബർ മാസത്തിൽ

ക്രൈസ്തവ എഴുത്തുപുര ഓഡിയോ ബൈബിൾ കോണ്ടെസ്റ്റ് ABC 1.0 നവംബർ മാസത്തിൽ. നിബന്ധനകൾക്കനുസൃതമായി ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 500 പേർക്കായിരിക്കും പ്രിലിമിനറി റൗണ്ടില്‍ പ്രവേശനം. തുടർന്ന് സെമി-ഫൈനൽ, ഫൈനൽ റൗണ്ടുകളും ഉണ്ടാവും. റെജിസ്ട്രേഷൻ അവസാന…

ബിബ്ലിക്കയുടെ മലയാളം നൂതന പരിഭാഷ ബൈബിള്‍ ആപ്പ്

NIV ബൈബിള്‍ പ്രസാധകരായ ബിബ്ലിക്കയുടെ മലയാളം നൂതന പരിഭാഷ ഓഡിയോ ബൈബിള്‍ ആപ്പ് ഉപയോഗിച്ച് നിങ്ങൾക്കു ദൈവവചനം വായിക്കുവാനും, ഓഡിയോ ബൈബിൾ ശ്രവിക്കുവാനും, ഗോസ്പൽ ഫിലിംസ് കാണുവാനും സാധിക്കും.

#40DayBibleListeningChallenge – ആദ്യ ക്രൈസ്തവ സോഷ്യല്‍ മീഡിയ ചലഞ്ചുമായി ക്രൈസ്തവ എഴുത്തുപുര

ദിവസവും 30 മിനിറ്റ് ചിലവഴിച്ചു കൊണ്ട്, 40 ദിവസങ്ങള്‍ കൊണ്ട് പുതിയ നിയമം മുഴുവന്‍ ആയി കേട്ട് തീര്‍ക്കുന്ന ഒരു പദ്ധതിയാണിത്. ഈ ചലഞ്ചില്‍ രജിസ്റ്റര്‍ ചെയ്തു, 40 ദിവസവും പങ്കെടുത്തു, പുതിയ നിയമം മുഴുവനായി ശ്രവിക്കുന്ന ഏവര്‍ക്കും ഡിജിറ്റല്‍…

കെപിസിസി ലോക് സഭാ ഇലക്ഷൻ പ്രചാരണ സമിതിയുടെ കൺവീനർ ആയി അഡ്വക്കേറ്റ് വി.എസ്. ജോയ്

കെപിസിസി ലോക് സഭാ ഇലക്ഷൻ പ്രചാരണ സമിതിയുടെ കൺവീനറായി ദി പെന്തെക്കോസ്ത് മിഷൻ സഭാ വിശ്വാസിയായ അഡ്വ. വി എസ് ജോയി നിയമിതനായി. ലോക് സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കേരളത്തിലെ കോൺഗ്രസിന്റെ വിവിധ സമിതികൾക്ക് കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി അംഗീകാരം…

പരീക്ഷകളിൽക്കൂടെ ജയാളികളായിത്തീരാം: റ്റിപിഎം ചീഫ് പാസ്റ്റർ ഏബ്രഹാം മാത്യു

കൊട്ടാരക്കര: യാക്കോബിനെ പോലെ പരീക്ഷകളിൽക്കൂടെ കടന്നു നമുക്കു ജയാളികളായിത്തീരാം എന്ന് ദി പെന്തെക്കോസ്ത് മിഷൻ ചീഫ് പാസ്റ്റർ എബ്രഹാം മാത്യു പ്രസ്താവിച്ചു. കൊട്ടാരക്കര പുലമൺ ഫെയ്ത്ത് ഹോം ജംഗ്ഷന് സമീപമുള്ള റ്റിപിഎം കൺവൻഷൻ ഗ്രൗണ്ടിൽ…

ക്രിസ്തുവിന്റെ ശുശ്രൂഷ മൽക്കീസേദെക്കിന്റെ ക്രമപ്രകാരമുള്ള നിരപ്പിന്റെ ശുശ്രൂഷ: പാസ്റ്റർ എം റ്റി…

കൊട്ടാരക്കര: മൽക്കീസേദെക്കിന്റെ ക്രമപ്രകാരമുള്ള നിരപ്പിന്റെ ശുശ്രൂഷക്കായിയാണ് ക്രിസ്തുവിനെ പിതാവ് ഈ ഭൂമിയിലേക്ക് അയച്ചത് എന്ന് റ്റിപിഎം ഡെപ്യൂട്ടി ചീഫ് പാസ്റ്റർ എം.റ്റി തോമസ്. റ്റിപിഎം കൊട്ടാരക്കര സാർവ്വദേശീയ കൺവൻഷന്റെ നാലാംദിനം രാത്രി…

എല്ലാ കഷ്ടങ്ങളും സന്തോഷത്തോടെ സഹിക്കുന്നവരാണ് ദൈവമക്കൾ: പാസ്റ്റർ സണ്ണി ജോർജ്

കൊട്ടാരക്കര: എല്ലാ കഷ്ടങ്ങളും സന്തോഷത്തോടെ സഹിക്കുന്നവരാണ് ദൈവമക്കളെന്നു റ്റിപിഎം എറണാകുളം സെന്റർ പാസ്റ്റർ സണ്ണി ജോർജ്. ദൈവം അനുഗ്രഹിക്കുമ്പോൾ സന്തോഷിക്കുകയും കഷ്ടതകൾ വർധിക്കുമ്പോൾ ദുഃഖിക്കുകയും ചെയ്യുന്നവർ ദൈവജനമല്ലെന്നു പറഞ്ഞു.…

കൊട്ടാരക്കര സാർവ്വദേശീയ കൺവൻഷനു അനുഗ്രഹീത തുടക്കം

കൊട്ടാരക്കര: ശുഭ്രവസ്ത്രധാരികളായ ആയിരക്കണക്കിന് ശുശ്രൂഷകരും വിശ്വാസികളും പങ്കെടുത്ത സ്തോത്ര മുഖരിതമായ സുവിശേഷ വിളംബര റാലിയോടെ കൊട്ടാരക്കര സാർവ്വദേശീയ കണ്‍വൻഷനു അനുഗ്രഹീത തുടക്കം. കൊട്ടാരക്കര സെന്റർ പാസ്റ്റർ എം.ജോസ്ഫ്കുട്ടിയുടെ…

മദ്ധ്യതിരുവിതാംകൂറിലെ റ്റിപിഎം സഭയുടെ പ്രധാന ആത്മീയസംഗമമായ തിരുവല്ല സെന്റർ കൺവൻഷന് അനുഗ്രഹീത സമാപ്തി

തിരുവല്ല: നാം ദൈവത്തിന്റെ വിശുദ്ധ ആലയം ആകയാൽ വിശുദ്ധിയോടു ജീവിക്കണമെന്ന് ദി പെന്തെക്കോസ്ത് മിഷൻ ചീഫ് പാസ്റ്റർ എബ്രഹാം മാത്യു പ്രസ്താവിച്ചു. റ്റിപിഎം തിരുവല്ല സെന്റർ കൺവൻഷന്റെ സമാപനദിന സംയുക്ത സഭായോഗത്തിൽ 2 ദിനവൃത്താന്തം 8: 16 ആധാരമാക്കി…

റ്റി.പി.എം കൊട്ടാരക്കര സാർവ്വദേശീയ കൺവൻഷൻ ഫെബ്രുവരി 6 മുതൽ

കൊട്ടാരക്കര: ഭാരതത്തിലെ പെന്തെക്കൊസ്ത് ആത്മീയസംഗമങ്ങളിൽ പ്രധാനപ്പെട്ടതും കേരളത്തിലെ ഏറ്റവും വലിയ പെന്തെക്കൊസ്ത് കണ്‍വൻഷനുമായ റ്റിപിഎം സർവ്വദേശീയ കണ്‍വൻഷനും ദൈവിക രോഗശാന്തി ശുശ്രൂഷയും മലങ്കരയിലെ പെന്തെക്കോസ്ത് ഉണർവിന്…

ഏ.ജി. കരുനാഗപ്പള്ളി സെക്ഷൻ കൺവൻഷന് അനുഗ്രഹീത സമാപ്‌തി

ചക്കുവള്ളി: ദൈവശബ്ദം - 2018 സെക്ഷൻ സുവിശേഷ മഹായോഗത്തിന്റെ ഭാഗമായി സുവിശേഷ റാലിയും പരസ്യയോഗവും നടന്നു. സെക്ഷൻ സി.എ.യും സൺ‌ഡേസ്കൂളും സംയുക്തമായിട്ടാണ് റാലിക്കു നേതൃത്വം കൊടുത്തത്. സമാപന സമ്മേളനം ഇന്ന് (29/12/18) വൈകിട്ടു ആറുമണിക്ക്…

അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷൻ കൺവൻഷൻ

കരുനാഗപ്പള്ളി : ദൈവ ശബ്ദം - 2018 എന്ന് പേരിൽ ഡിസംബർ 27, 28, 29, 30 ദിവസങ്ങളിൽ ഏ. ജി. കരുനാഗപ്പള്ളി സെക്ഷന്റെ നേതൃതത്തിൽ സെക്ഷൻ കൺവൻഷൻ നടത്തുന്നു. ശൂരനാട് ചക്കുവള്ളി ഫെയ്ത് നഗർ കൺവൻഷൻ ഗ്രൗണ്ടിൽ വെച്ചാണ് ഈ സുവിശേഷ സമ്മേളനം നടക്കുന്നത്.…

ആൻന്തം ഓഫ് പ്രയ്‌സ് 2018, നാഷണൽ ഡേ ഓഫ് പ്രയർ  ഡിസംബർ 8ന്

ന്യൂഡൽഹി : ഗ്രേയ്റ്റർ ഡൽഹി പെന്തെകോസ്തു ഫെല്ലോഷിപ്പ് (GDPF) ന്റെ ആഭിമുഖ്യത്തിൽ നാഷണൽ ഡേ ഓഫ് പ്രയർ - ആൻന്തം ഓഫ് പ്രയ്‌സ് 2018 ഡിസംബർ 8 , രാവിലെ 10 മുതൽ വൈകിട്ട് 4 വരെ ഡൽഹി കനൗട് പ്ലേസിന് സമീപം മന്ദിർ മാർഗിലുള്ള DTEA സ്കൂൾ ഗ്രൗണ്ടിൽ നടക്കും.…