അടിയന്തിര പ്രാർത്ഥനയ്ക്കും സഹായത്തിനും
ബാംഗ്ലൂർ: ബാംഗ്ലൂർ കെമ്പാപുര ദാസരഹള്ളി നിവാസിയും ദാസരഹള്ളി ഗിൽഗാൽ ഏ.ജി. ചർച്ച് മെമ്പറുമായ ബ്രദർ സണ്ണി കെ. ജോൺ ബ്ലഡ് ക്യാൻസർ ബാധിച്ച് രണ്ടു വർഷത്തിലധികമായി ചികിത്സയിലായിരിക്കുന്നു. 8 മാസമായി തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ അഡ്മിറ്റായിരിക്കുന്നു. ആഴ്ചയിൽ ഒരു തവണ കീമോതെറാപ്പി ചെയ്തു കൊണ്ടിരിക്കുന്നു. സാധാരണ കുടുംബത്തിന് വഹിക്കാൻ കഴിയാത്തതിലും അധികം തുക ചികിത്സയ്ക്ക് ചിലവായിക്കൊണ്ടിരിക്കുന്നു. ഇതിനോടകം പതിനഞ്ചു ലക്ഷം രൂപയുടെ കടം ഉണ്ട്. ഇനിയും 6 മാസത്തെ നിരന്തരമായ ചികിത്സയാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. നിങ്ങളുടെ പ്രാർത്ഥനയും അടിയന്തിര സഹായവും ഈ കുടുംബത്തിന് ആവശ്യമായിരിക്കുന്നു. പ്രിയ സഹോദരൻ സണ്ണിയുടെ അക്കൗണ്ട് നമ്പർ ചുവടെ ചേർക്കുന്നു.

Account number: 45363540857
Name: Sunny K. John
Bank: State Bank of India
Branch: Thiruvananthapuram Medical College
IFSC: SBIN0070029
Gpay Number: 9483001407
Sunny K. John: Ph: 9483001407
സഭാ പാസ്റ്റർ Pr. V J Babu: 9845929941
Gilgal AG Church, Bangalore

- Advertisement -

Comments are closed.