ലിവിംഗ് ഹോപ്പ് ഏ ജി ചർച്ച്, മസ്കറ്റ് രണ്ടാമത് വാർഷിക മീറ്റിംഗ് നവംബർ 30 ന്; റവ.തോമസ് ഫിലിപ്പ് മുഖ്യാതിഥി

മസ്കറ്റ് : ലിവിംഗ് ഹോപ്പ് ഏ ജി ചർച്ചിന്റെ രണ്ടാമത് വാർഷിക യോഗം നവംബർ 30ന് നടക്കും. ഗാല ബോഷ് ഹാളിൽ നടക്കുന്ന യോഗത്തിൽ ഏ ജി മലയാളം ഡിസ്ട്രിക്റ്റ് കൗൺസിൽ അസിസ്റ്റന്റ് സൂപ്രണ്ട് റവ. തോമസ് ഫിലിപ്പ് മുഖ്യാതിഥിയാകും. “പ്രെസ്സ് ഓൺ” എന്നതാണ് വാർഷിക മീറ്റിംഗിന്റെ തീം. വൈകിട്ട് 7 30 മുതലാണ് മീറ്റിംഗ്. ചർച്ച് ക്വയർ ഗാനങ്ങൾ ആലപിക്കും.
മസ്കറ്റ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സഭയാണ് ലിവിംഗ് ഹോപ്പ് ഏ ജി ചർച്ച്. 2024 നവംബറിൽ പ്രവർത്തനമാരംഭിച്ച സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ നിംസൺ കുര്യൻ വർഗ്ഗീസ് ആണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading