അടിയന്തിര പ്രാർത്ഥനയ്ക്ക്

കട്ടപ്പന: പാസ്റ്റർ ജിനു തങ്കച്ചന് കഴിഞ്ഞദിവസം ദൈവം ദാനമായി നൽകിയ കുഞ്ഞിനു അല്പം ശാരീരിക അസ്വസ്ഥതകൾ ഉള്ളതുകൊണ്ട് കട്ടപ്പന സെൻറ് ജോൺസ് ഹോസ്പിറ്റലിൽ നിന്നും പീഡിയാട്രിക് സർജനുള്ള കോട്ടയത്തെ ഹോസ്പിറ്റലിലേക്ക് മാറ്റുന്നു. എല്ലാവരുടെയും വിലപ്പെട്ട പ്രാർത്ഥനകൾ ചോദിക്കുന്നു.

News Middle Advt Banner

വാർത്ത: പാസ്റ്റർ സന്തോഷ് ഇടക്കര

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading