പ്രഭാഷകനും വേദാദ്ധ്യാപകനുമായ പാസ്റ്റർ ഷാജു സി. ജോസഫിനായി പ്രാർത്ഥിക്കാം

തിരുവല്ല: പ്രഭാഷകനും വേദാദ്ധ്യാപകനുമായ
പാസ്റ്റർ ഷാജു സി. ജോസഫിനെ ഓർത്ത് എല്ലാവരും പ്രത്യേകം പ്രാർത്ഥിക്കുക

News Middle Advt Banner

ഹൃദയത്തിലും വയറ്റിലും അമിതമായി ഫ്ലൂയിഡ് (ദ്രാവകം) കെട്ടിക്കിടക്കുന്നതിനാൽ നിലവിൽ ഡയാലിസിസ് ആരംഭിച്ചിരിക്കുകയാണ്. ഇനിയും മൂന്ന് ഡയാലിസിസ് കൂടി ചെയ്യേണ്ടിവരുമെന്നാണ് അറിയിച്ചിരിക്കുന്നത്. അദ്ദേഹം ഇപ്പോൾ ICU-വിൽ ചികിത്സയിൽ തുടരുകയാണ്.

ദൈവം തന്റെ അളവറ്റ കരുണയാൽ ഇടപെട്ട് പൂർണ്ണ സൗഖ്യവും വിടുതലും നൽകുവാനും, ഡയാലിസിസ് ഫലപ്രദമാകുവാനും, ആരോഗ്യനില വേഗത്തിൽ മെച്ചപ്പെടുവാനും ആത്മാർത്ഥമായി പ്രാർത്ഥിക്കാം.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading