പാസ്റ്റർ മാത്യു ജോർജിന്റെ മാതാവ് സാറാമ്മ ജോർജ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

നിരണം: നടുവിലെമുറിയിൽ ഇമ്മാനുവേലിൽ പരേതനായ ഉമ്മൻ ജോർജിന്റെ ഭാര്യ സാറാമ്മ ജോർജ് (അമ്മിണി – 81) കർത്തൃസന്നിധിയിൽ പ്രവേശിച്ചു.

News Middle Advt Banner

സംസ്കാരം നവംബർ 17 ചൊവ്വാഴ്ച രാവിലെ 11ന് നിരണം എം.ടി.എൽ.പി. സ്കൂളിന് സമീപമുള്ള ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്കുശേഷം ഉച്ചകഴിഞ്ഞ് 3.30ന് പാമലയിലുള്ള ബ്രദറൻ സെമിത്തേരിയിൽ നടക്കും. കല്ലൂപ്പാറ പരിപ്പിൽ കുടുംബാംഗമാണ്.

മക്കൾ: സൂസമ്മ ജോസഫ്, പി.ജി. തോമസ്, ജേക്കബ് ജോർജ് (കോട്ടയം), പാസ്റ്റർ മാത്യു ജോർജ് (ഐപിസി ഇമ്മാനുവേൽ മേപ്രാൽ വെസ്റ്റ്, ഐപിസി സ്റ്റേറ്റ് കൗൺസിൽ അംഗം, ഹീലിങ് മെലഡീസ് ഡയറക്ടർ), ജോസഫ് ജോർജ് (കുവൈറ്റ്), അച്ചാമ്മ ജോർജ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading