കൊട്ടാരക്കര മാമൂട്ടിൽ ജോസ് പി. ചാക്കോ (75) നിത്യതയിൽ

കൊട്ടാരക്കര: ഐ.പി.സി. ബേർശേബ സഭാംഗവും കൊട്ടാരക്കര റോയൽ നഗർ മാമൂട്ടിൽ ഹൗസിൽ പരേതരായ പാസ്റ്റർ പി.ടി. ചാക്കോയുടെയും മേരി ചാക്കോയുടെയും മകനുമായ ജോസ് പി. ചാക്കോ (75) നിത്യതയിൽ ചേർക്കപ്പെട്ടു.

News Middle Advt Banner

സംസ്കാര ശുശ്രൂഷകൾ നവംബർ 21 ശനിയാഴ്ച നടക്കും. രാവിലെ 8ന് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾ 9ന് ഐ.പി.സി. പുലമൺ ബേർശേബ ചർച്ചിൽ തുടരും. തുടർന്ന് ഉച്ചയ്ക്ക് 12.30ന് സഭാ സെമിത്തേരിയിൽ സംസ്കാരം നടക്കും.

ഭാര്യ: സാലി ജോസ് (മാവേലിക്കാട്ട് കുടുംബാംഗം). മക്കൾ: ബ്ലെസ്സി ബോബി, ബ്ലെസ്സൻ മാമൂട്ടിൽ ജോസ്. മരുമക്കൾ: ബോബി പീറ്റർ വർഗീസ്, സെലിൻ ബ്ലെസ്സൻ.

സംസ്കാര ശുശ്രൂഷകൾ തൂലിക ടി.വി. തത്സമയം സംപ്രേഷണം ചെയ്യും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading