പുന്നല കുഴിപ്പറമ്പിൽ കുടുംബാംഗം പരേതനായ കെ എസ് ജോർജിന്റെ സഹധർമ്മിണി കുഞ്ഞൂഞ്ഞമ്മ ജോർജ് (99) നിത്യതയിൽ

ക്രൈസ്തവ എഴുത്തുപുര യുഎഇ ചാപ്റ്റർ പ്രോജക്ട് വൈസ് പ്രസിഡണ്ട് ബ്രദർ: റോബിൻ ലാലച്ചൻ മാതാവിന്റെ കൊച്ചുമകൻ

എറണാകുളം: കാക്കനാട് ബ്രദറൻ സഭാംഗവും, പുന്നല കുഴിപ്പറമ്പിൽ കുടുംബാംഗം പരേതനായ കെ എസ് ജോർജിന്റെ സഹധർമ്മിണിയുമായ കുഞ്ഞൂഞ്ഞമ്മ ജോർജ് (99) നിത്യതയിൽ ചേർക്കപ്പെട്ടു. പരേത കോന്നി മേമനകുടുംബാംഗമാണ്.
മക്കൾ : പരേതനായ സാമുവൽ ജോർജ്,
ശോശാമ്മ സാമുവൽ (എറണാകുളം),
എബ്രഹാം ജോർജ് (ഡാളസ്), ഈപ്പൻ ജോർജ് (രാജസ്ഥാൻ), ജെയിംസ് ജോർജ് (മുംബൈ), തോമസ് ജോർജ് (എറണാകുളം), ലാലി ലാലച്ചൻ (പുനലൂർ), ലാജി മാത്യു ( ഷാർജ).
മരുമക്കൾ:
സാറാമ്മ സാമുവൽ (എറണാകുളം),സാമുവേൽ വർഗീസ് (എറണാകുളം),
റോസമ്മ എബ്രഹാം (ഡാളസ്), എൽസി ഈപ്പൻ (രാജസ്ഥാൻ), നിസ്സി ജെയിംസ് (മുംബൈ), ജെസ്സി തോമസ് (എറണാകുളം), പരേതനായ ലാലച്ചൻ എം വൈ., സാമുവൽ മാത്യു (ഷാർജാ).
സംസ്കാര ശുശ്രൂഷകൾ പിന്നീട് എറണാകുളത്ത് വച്ച് നടക്കും. ക്രൈസ്തവ എഴുത്തുപുര യുഎഇ ചാപ്റ്റർ പ്രോജക്ട് വൈസ് പ്രസിഡണ്ട് ബ്രദർ: റോബിൻ ലാലച്ചൻ കൊച്ചുമകനാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading