ബഹ്റൈൻ റീജിയൻ പിവൈപിഎ താലന്ത് പരിശോദന ഡിസംബർ 17-ന്
ബഹ്റൈൻ: പെന്തെക്കോസ്ത് യുവജന പ്രസ്ഥാനമായ PYPA ബഹ്റൈൻ റീജിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ടാലന്റ് ടെസ്റ്റ് 2026 ഡിസംബർ 17 വ്യാഴാഴ്ച നടക്കും. ഐപിസി ബെഥേൽ വില്ലയിൽ രാവിലെ 9 മണി മുതൽ പരിപാടികൾ ആരംഭിക്കും.
യുവജനങ്ങളിലെ വിവിധ കഴിവുകൾ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി സംഘടിപ്പിക്കുന്ന ടാലന്റ് ടെസ്റ്റിൽ വിവിധ കലാപരമായ കഴിവുകൾ അവതരിപ്പിക്കാനുള്ള അവസരമുണ്ടാകും.

PYPA ബഹ്റൈൻ റീജിയൻ പ്രസിഡന്റ് പാസ്റ്റർ സജി പി. തോമസ്, സെക്രട്ടറി സാം സാജി, വൈസ് പ്രസിഡന്റ് ജിബിൻ മാത്യു, ട്രഷറർ സിജു ജോഷ്വാ, ജോയിന്റ് സെക്രട്ടറി സാംസൺ തോമസ്, പബ്ലിസിറ്റി കൺവീനർ ബ്ലെസ്സൻ ബാബു, കമ്മിറ്റി അംഗം ജിതിൻ ജോ അബ്രഹാം എന്നിവർ നേതൃത്വം നൽകും.

- Advertisement -

Comments are closed.