ഐ പി സി എബനേസർ വാളകം വെസ്റ്റ് കൺവൻഷൻ ഇന്ന് മുതൽ

കൊട്ടാരക്കര, വാളകം:
ഐ പി സി എബനേസർ വാളകം വെസ്റ്റ് സഭയുടെ ആഭിമുഖ്യത്തിൽ 2026 നവംബർ 13,14,15 ( വെള്ളി, ശനി,ഞായർ ) ദിവസങ്ങളിൽ വൈകിട്ട് 6 മണി മുതൽ 9 മണി വരെ സുവിശേഷ മഹായോഗം നടക്കുന്നതാണ്. ഈ ദിവസങ്ങളിൽ പാസ്റ്റർ ഷിബു കെ മാത്യു (മുളക്കുഴ), പാസ്റ്റർ പോൾ ഗോപാലകൃഷ്ണൻ (കൊച്ചറ ),പാസ്റ്റർ ഫെയ്ത്ത് ബ്ലസൻ (പള്ളിപ്പാട് ) എന്നീ ദൈവദാസന്മാർ ദൈവവചനം സംസാരിക്കുന്നു . പാസ്റ്റർ സണ്ണി എബ്രഹാം (ആയൂർ സെന്റർ മിനിസ്റ്റർ) ഉദ്ഘാടനം ചെയ്യുന്നതാണ്. ബ്രദർ ജോയൽ ജോൺ ബിജുമോന്റെ നേതൃത്വത്തിൽ ചർച്ച് ക്വയർ, ബ്രദർ ജെഫിൻ ബി ജോർജ് (കൊട്ടാരക്കര) ഗാന ശുശ്രൂഷകൾ നടത്തുന്നതാണ്. സഭാ ശുശ്രൂഷകൻ പാസ്റ്റർ. ബിജുമോൻ കിളിവയൽ, സെക്രട്ടറി ബ്രദർ ജോൺ ബിജു,ട്രഷറർ ബ്രദർ ബെന്നി ജോർജ്,കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading