നെടുങ്കണ്ടത്ത് സുവിശേഷഘോഷണവും സംഗീത വിരുന്നും ഒക്ടോബർ 5, 6, 7, തീയ്യതികളിൽ

നെടുങ്കണ്ടം: ഐ പി സി (മൈനർ സിറ്റി) ബെഥേൽ ചർച്ചും തടിയൂർ ഇമ്മാനുവേൽ ഗോസ്പൽ മിനിസ്ട്രിയും സംയുക്‌തമായി സംഘടിപ്പിക്കുന്ന സുവിശേഷഘോഷണവും സംഗീത വിരുന്നും ഒക്ടോബർ 5, 6, 7, തീയ്യതികളിൽ നെടുങ്കണ്ടം ഫെഡറൽ ബാങ്കിന് സമീപമുള്ള വരകുകാല ഓഡിറ്റോറിയത്തിൽ ദിവസവും വൈകിട്ട് 6 മുതൽ 9.30 വരെ നടക്കും.

News Middle Advt Banner

ഈ യോഗങ്ങളിൽ പാസ്റ്റർ സജു ചാത്തന്നൂർ മുഖ്യ പ്രഭാഷകനായിരിക്കും , ഇമ്മാനുവേൽ ഗോസ്പൽ വോയ്സ് (തടിയൂർ) സംഗീത ശുശ്രൂഷകൾ നിർവ്വഹിക്കും.

ഐ പി സി കട്ടപ്പന സെൻ്റർ പാസ്റ്റർ എം ടി തോമസ് ഈ യോഗം ഉദ്ഘാടനം ചെയ്യും, പാസ്റ്റർ ടോം തോമസ് , സഭാ ശുശ്രൂഷകൻ പാസ്റ്റർ ടിഎം തോമസ്കുട്ടി എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading