അസംബ്ളീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ഖത്തർ സെക്ഷൻ രൂപീകൃതമായി

ഖത്തർ: അസംബ്ളീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ഖത്തർ സെക്ഷൻ ഉത്കാടനവും ഏക ദിന കൺവെൻഷനും സെപ്റ്റംബർ 26നു വൈകിട്ട് 07.30പിഎം മുതൽ ഐഡിസിസി ബിൽഡിംഗ്‌ നമ്പർ 2 ഹാൾ നമ്പർ 1 (ബെഥേൽ AG) യിൽ വച്ച് നടന്നു . അസംബ്ളീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് അസിസ്റ്റന്റ് സൂപ്രണ്ട് പാസ്റ്റർ തോമസ് ഫിലിപ്പ് ഉദ്ഘാടനം നിർവഹിക്കുകയും മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു.

News Middle Advt Banner

ഖത്തർ സെക്ഷൻ പ്രെസ്ബിറ്റർ പാസ്റ്റർ പി എം ജോർജ് അധ്യക്ഷനായിരുന്നു. ഖത്തർ എ ജി സെക്ഷൻ ക്വയർ ഗാന ശുശ്രുഷയ്ക്ക് നേതൃത്വം നൽകി. പ്രഥമ സെക്ഷൻകൂട്ടായ്മയിൽ 3 സഭകളും 14 ശ്രശ്രുഷകന്മാരെയും വിവിധ ഡിപ്പാർട്മെന്റ് (സൺ‌ഡേ സ്കൂൾ, സി എ, W M C, Missions,പ്രയർ ഡിപ്പാർട്മെന്റ്, ദൂതൻ) എന്നിവരെ പ്രാർത്ഥിച്ചു അനുഗ്രഹിച്ചു.

സെക്ഷൻ സെക്രട്ടറി പാസ്റ്റർ റോയ് വര്ഗീസ് സ്വാഗതം നടത്തി. വിവിധ സഭപ്രതിനിധികൾ വിശ്വാസ സമൂഹവും പങ്കെടുത്തു.സെക്ഷൻ ട്രെഷരാർ പാസ്റ്റർ തോമസ്കുട്ടി നന്ദി പ്രകാശിപ്പിച്ചു

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading