IPC ബഹ്റൈൻ റീജിയൻ വുമൺസ് ഫെലോഷിപ്പ് ടാലന്റ് ടെസ്റ്റ് 2026 

മനാമ: ഐപിസി ബഹ്റൈൻ റീജിയന്റെ ആഭിമുഖ്യത്തിൽ വുമൺസ് ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ ടാലന്റ് ടെസ്റ്റ് 2026 സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 26, ഒക്ടോബർ 3 തീയതികളിൽ വൈകിട്ട് 7 മുതൽ 9.30 വരെ ഐപിസി ഇമ്മാനുവേൽ സെഗായ സഭയിലാണ് മത്സരങ്ങൾ നടക്കുന്നത്.

News Middle Advt Banner

പ്രസംഗം (എലോക്യൂഷൻ), മെമ്മറി വേഴ്സ്, ബൈബിൾ ക്വിസ്, സോളോ സോങ്, ഗ്രൂപ്പ് സോങ് എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

മത്സര ഇനങ്ങൾ:

1. പ്രസംഗം (Elocution) – 5 മിനിറ്റ്

2. മെമ്മറി വേഴ്സ് – ഹെബ്രായ എഴുത്ത്, മലയാളം / ഇംഗ്ലീഷ് – 20 മിനിറ്റ്

3. ബൈബിൾ ക്വിസ് – വിഷയം: അപ്പോസ്തല പ്രവൃത്തികൾ (Acts)

4. സോളോ സോങ് – 3 മിനിറ്റ് (ക്ലാസിക്കൽ മ്യൂസിക് അനുവദനീയമല്ല)

5. ഗ്രൂപ്പ് സോങ് – 5 മിനിറ്റ്, പരമാവധി 5 അംഗങ്ങൾ

എല്ലാ സഹോദരിമാരും പങ്കെടുക്കണമെന്ന് സംഘാടകർ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading