യൂണിവേഴ്സൽ പെന്തക്കോസ്തൽ ചർച്ച് (റ്റി.പി.എം) റിവൈവൽ മീറ്റിംഗ്‌സ് വെയിൽസിലെ ന്യൂപോർട്ടിൽ 

ന്യൂപോർട്ട് / (യു.കെ): യൂണിവേഴ്സൽ പെന്തക്കോസ്ത ചർച്ച് (റ്റി.പി.എം) ന്യൂപോർട്ട് സഭയുടെ ആഭിമുഖ്യത്തിൽ ഇന്നലെ സെപ്റ്റംബർ 18 ന് ആരംഭിച്ച ‘റിവൈവൽ മീറ്റിംഗ്‌സ്’ നാളെ സെപ്റ്റംബർ 20 ന് സമാപിക്കും.

News Middle Advt Banner

ന്യൂപോർട്ട് ഹീതർ റോഡിൽ സെന്റ്‌ ജൂലിയൻസ് സ്കൂളിൽ (NP19 7XU) നടകുന്നത്. വെള്ളിയാഴ്ച വൈകിട്ട് 7 നും ശനിയാഴ്ച 6.30 നും റിവൈവൽ മീറ്റിംഗും ഞായറാഴ്ച രാവിലെ 10.30 ന് സഭായോഗവും നടക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading