സദാനന്ദപുരം പാലക്കുന്നിൽ പുത്തൻവീട്ടിൽ തോമസ് മാത്യു അക്കരെ നാട്ടിൽ 

കൊട്ടാരക്കര: സദാനന്ദപുരം പാലക്കുന്നിൽ പുത്തൻവീട്ടിൽ തോമസ് മാത്യു (65) കർത്തൃസന്നിധിയിൽ പ്രവേശിച്ചു.

News Middle Advt Banner

സംസ്കാരം 22 ചൊവ്വ രാവിലെ 8 മണിക്ക്‌ സ്വഭവനത്തിൽ ശുശ്രുഷ ആരംഭിച്ച് 11.30 ന് ‌ പനവേലി ഐപിസി സഭാ സെമിത്തേരിയിൽ.

ഭാര്യ: വാളകം മണ്ണാരുകുന്നിൽ ജോയമ്മ മാത്യു, മക്കൾ: ഏബൽ ടി. മാത്യു (എംഡി, കോറിഡ്യൻസ് പ്രൈവറ്റ് ലിമിറ്റഡ്), ജോയൽ ടി. മാത്യു (യുകെ). മരുമകൾ: സ്നേഹ ഏബൽ. മാവേലിക്കര ഐപിസി ശാലേം സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ അലക്സ് ജോൺ വാളകത്തിൻ്റെ സഹോദരി ഭർത്താവാണ് തോമസ് മാത്യു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading