യു.എ. ഇ റീജിയൻ പി.വൈ.പി.എ താലന്ത് പരിശോധന 2026 സെപ്റ്റംബർ 5 ന് ഷാർജ വർഷിപ്പ് സെൻ്ററിൽ

ഷാർജ: പിവൈപിഎ യു.എ. ഇ റീജിയൻ താലന്ത് പരിശോധന 2026 സെപ്റ്റംബർ 5 ന് ഷാർജ വർഷിപ്പ് സെൻ്ററിൽ വച്ച് നടക്കുന്നതാണ്. 7.30ന് രെജിസ്ടർഷൻ ആരംഭിക്കുന്നതായിരിക്കും.

News Middle Advt Banner

ഐപിസി യുഎഇ റീജിയൻ പ്രസിഡന്റ്‌ പാസ്റ്റർ വിൽ‌സൺ ജോസഫ് താലന്തു പരിശോധന പ്രാർത്ഥിച്ച് ദൈവ കരങ്ങളിൽ സമർപ്പിക്കും. താലന്തു പരിശോധന കൺവീനർ ആയി ബ്രദർ സഞ്ജു ചെറിയാൻ പ്രവർത്തിക്കുന്നു.

പി.വൈ.പി.എ. യുഎഇ റീജിയൻ ഭാരവാഹികളുടെ നേതൃത്വത്തിൽ മീറ്റിംഗിന്റെ വിപുലീകരണമായ ക്രമീകരണം നടന്നുവരുന്നതായി പി.വൈ.പി.എ. യുഎഇ റീജിയൻ സെക്രട്ടറി റ്റോജോ തോമസ് അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading