കല്ലൂർ മുട്ടിത്തടി പാലമറ്റത്തിൽ ഏലിയാമ്മ തോമസ് (70) അക്കരെ നാട്ടിൽ
തൃശ്ശൂർ: കല്ലൂർ മുട്ടിത്തടി പാലമറ്റത്തിൽ തോമസ് പോളിന്റെ ഭാര്യ ഏലിയാമ്മ തോമസ് (70) നിര്യാതയായി. തൊടുപുഴ അഞ്ചിരി കണ്ടത്തിൽ കുടുംബാംഗമാണ്. ചർച്ച് ഓഫ് ഗോഡ് അളഗപ്പ നഗർ സഭാംഗമായിരുന്നു.

സംസ്കാര ശുശ്രൂഷകൾ ഓഗസ്റ്റ് 19 ബുധനാഴ്ച രാവിലെ 10 മുതൽ 12.30 വരെ ഭവനത്തിൽ നടക്കും. തുടർന്ന് പട്ടിക്കാട് ചർച്ച് ഓഫ് ഗോഡ് ശാലോം ക്രിസ്ത്യൻ സെമിത്തേരിയിൽ സംസ്കാരം നടത്തും.
മക്കൾ: പാസ്റ്റർ രഞ്ജി തോമസ് (യുകെ), ഹണി തോമസ് (കെഎസ്എ)
മരുമക്കൾ: മേഴ്സി മാത്യു (യുകെ), സോബിൻ പോൾ
കൊച്ചുമക്കൾ: അക്സൽ, ആരോൻ, ജെരമ്യ, ഡാനിയേൽ, അഡോണ.

- Advertisement -


Comments are closed.