കോർക്ക് എബനേസർ വർഷിപ്പ് സെന്ററിൽ യൂത്ത് കോൺഫറൻസ് സെപ്റ്റംബർ 18 മുതൽ
കോർക്ക്: അയർലൻഡിലെ എബനേസർ വർഷിപ്പ് സെന്റർ കോർക്കിന്റെ നേതൃത്വത്തിൽ യൂത്ത് കോൺഫറൻസ് 2026 സെപ്റ്റംബർ 18, 19, 20 തീയതികളിൽ നടക്കും. യുവജനങ്ങൾക്കായി പ്രത്യേകമായി ഒരുക്കുന്ന സമ്മേളനത്തിൽ പ്രത്യേക മീറ്റിംഗുകളും ആത്മീയ ശുശ്രൂഷകളും ഉണ്ടായിരിക്കും.
പ്രസംഗകൻ പാസ്റ്റർ കലേബ് ജീ ജോർജ് യുവജനങ്ങളുടെ ആത്മീയ വളർച്ചയ്ക്കും ദൈവവചനത്തിൽ ആഴപ്പെടുന്നതിനും പ്രോത്സാഹനം നൽകുന്ന വിവിധ ശുശ്രൂഷകൾ സമ്മേളനത്തിന്റെ ഭാഗമായി നടക്കും.
എബനേസർ വർഷിപ്പ് സെന്റർ കോർക്കിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന യൂത്ത് കോൺഫറൻസിലേക്ക് അയർലൻഡിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവജനങ്ങളെ ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

- Advertisement -


Comments are closed.