തഴക്കര ആലിയാപറമ്പിൽ വർഗ്ഗീസ്(87) അക്കരെ നാട്ടിൽ
മുംബൈ: മാവേലിക്കര തഴക്കര ആലിയാപറമ്പിൽ വർഗ്ഗീസ് (87) മുംബൈയിൽ നിര്യാതനായി.

മുള്ളുണ്ട് വെസ്റ്റ് വൈശാലി നഗർ ലോക് നിസർഗ് ബിൽഡിങ്ങിലായിരുന്നു താമസം. ഭാണ്ടുപ്പിലെ ജി.കെ.ഡബ്ല്യു. മുൻ ജീവനക്കാരനായിരുന്നു.
സംസ്കാര ശുശ്രൂഷകൾ ഓഗസ്റ്റ് 16 ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് മുള്ളുണ്ട് വെസ്റ്റിലെ ദി പെന്തക്കോസ്തു മിഷൻ സഭാഹാളിൽ നടക്കും. തുടർന്ന് ഉച്ചകഴിഞ്ഞ് 2.30ന് മുള്ളുണ്ട് ഈസ്റ്റിലെ ടാറ്റാ കോളനിയിലെ ക്രിസ്ത്യൻ സെമിത്തേരിയിൽ സംസ്കാരം നടത്തും.
ഭാര്യ: ചിന്നമ്മ വർഗ്ഗീസ്.
മകൻ: പരേതനായ റെജി വർഗ്ഗീസ് (എക്സ്. സൗദി അറേബ്യ).
മരുമകൾ: ഷീജ റെജി.
കൊച്ചുമക്കൾ: ഷാരോൺ, റൊണാൾഡ്.

- Advertisement -


Comments are closed.