മെൽബണിൽ റെഹോലൈഫ് സഭകളുടെ സംയുക്ത ആരാധന ഓഗസ്റ്റ് 16ന്

മെൽബൺ: റെഹോലൈഫ് സഭകളുടെ സംയുക്ത ആരാധന ഓഗസ്റ്റ് 16ന് ഓസ്‌ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്തെ ട്രാരാൽഗൺ പട്ടണത്തിൽ നടക്കും. വൈകുന്നേരം 5.30 മുതൽ 7.30 വരെയാണ് ആരാധന.

റെഹോലൈഫ് സഭകളുടെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ബിന്നി സി. മാത്യു മുഖ്യസന്ദേശം നൽകും. ബ്രദർ റോബിൻ ബാബു, ബ്രദർ സന്തോഷ് ജോർജ്, അഭിഷേക് കാതേട്ട്, ഷെം വർഗീസ് എന്നിവർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

വിവിധ റെഹോലൈഫ് സഭകളിൽ നിന്നുള്ള വിശ്വാസികൾ സംയുക്ത ആരാധനയിൽ പങ്കെടുക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading