സിഡ്നിയിൽ ‘Awake Sydney 2026’; ഗോസ്പൽ ആൻഡ് വർഷിപ്പ് നൈറ്റ് നവംബർ 14ന്

സിഡ്നി: ഓസ്‌ട്രേലിയൻ യുണൈറ്റഡ് പെന്തക്കോസ്തൽ ചർച്ചസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘Awake Sydney – Series 2’ നവംബർ 14ന് സിഡ്നിയിൽ നടക്കും. വൈകിട്ട് 6 മണി മുതൽ ആരംഭിക്കുന്ന സമ്മേളനം St. Mary’s Memorial Hall, NSW 2760-ൽ നടക്കും.

News Middle Advt Banner

ഗോസ്പൽ ആൻഡ് വർഷിപ്പ് നൈറ്റായി സംഘടിപ്പിക്കുന്ന പരിപാടിയിൽ ഡോ. ബ്ലെസ്സൺ മേമന മുഖ്യപ്രഭാഷകനായിരിക്കും. പ്രശസ്ത സംഗീതജ്ഞൻ ഡെൻസിൽ വിൽസൺ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

“Let Us Exalt His Name Together” എന്ന സങ്കീർത്തനം 34:3-ലെ വചനത്തെ ആധാരമാക്കിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിശ്വാസികൾക്കും കുടുംബങ്ങൾക്കും ആത്മീയ ഉണർവിനും ആരാധനയ്ക്കുമായി ഒരുമിച്ചുകൂടാനുള്ള അവസരമായാണ് ‘Awake Sydney 2026’ ഒരുക്കിയിരിക്കുന്നത്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading