കാനഡയിലെ ക്രൈസ്തവ എഴുത്തുപുര ന്യൂസ് പോർട്ടൽ വായനക്കാർക്ക് പ്രധാന അറിയിപ്പ്

ഒന്റൊരിയോ: ക്രൈസ്തവ എഴുത്തുപുര ന്യൂസ് പോർട്ടൽ ഉൾപ്പെടെയുള്ള വാർത്താ മാധ്യമങ്ങളുടെ വെബ് ലിങ്കുകൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട് കാനഡയിൽ നിലവിലുള്ള നിയന്ത്രണങ്ങൾ കാരണം ചില പ്ലാറ്റ്‌ഫോമുകളിൽ വാർത്താ ലിങ്കുകൾ ഷെയർ ചെയ്യുന്നതിന് തടസ്സങ്ങളുണ്ട്.

News Middle Advt Banner

എന്നാൽ ക്രൈസ്തവ എഴുത്തുപുരയുടെ വെബ്‌സൈറ്റ് സന്ദർശിക്കുന്നതിനോ വാർത്താ ലിങ്കുകൾ തുറക്കുന്നതിനോ വാർത്തകൾ വായിക്കുന്നതിനോ നിലവിൽ തടസ്സമില്ല.

കാനഡയിൽ നിന്ന് ക്രൈസ്തവ എഴുത്തുപുരയുടെ വാർത്തകൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് വാർത്തയുടെ സ്ക്രീൻഷോട്ട് എടുത്തോ ഫ്ലയറുകളോ വാർത്ത കണ്ടന്റുകളോ ഷെയർ ചെയ്യാവുന്നതാണ്.

മാന്യ വായനക്കാർക്ക് നേരിട്ട അസൗകര്യത്തിൽ ഖേദിക്കുന്നു.
വാർത്തകൾ വായിക്കുകയും മറ്റുള്ളവരിലേക്ക് എത്തിക്കുകയും ചെയ്യുന്ന എല്ലാ പ്രിയപ്പെട്ട വായനക്കാർക്കും ക്രൈസ്തവ എഴുത്തുപുരയുടെ നന്ദി.

ക്രൈസ്തവ എഴുത്തുപുര ഓൺലൈൻ
എഡിറ്റോറിൽ ബോർഡ്

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading