ഫിലാഡൽഫിയ ഫെലോഷിപ്പ് ചർച്ച് വാർഷിക കൺവൻഷൻ സെപ്റ്റംബർ 4, 5 തീയതികളിൽ
ലണ്ടൻ (ഒന്റാറിയോ): ഫിലാഡൽഫിയ ഫെലോഷിപ്പ് ചർച്ചിന്റെ 2026-ലെ വാർഷിക കൺവൻഷൻ സെപ്റ്റംബർ 4, 5 തീയതികളിൽ (വെള്ളി, ശനി) കാനഡയിലെ ഒന്റാറിയോ പ്രവിശ്യയിലെ ലണ്ടനിലുള്ള ഫിലാഡൽഫിയ ഫെലോഷിപ്പ് ചർച്ചിൽ നടക്കും. എല്ലാ ദിവസവും വൈകിട്ട് 6.30 മുതൽ രാത്രി 9.00 വരെ സമ്മേളനങ്ങൾ നടക്കും.
പ്രശസ്ത സുവിശേഷ പ്രഭാഷകൻ പാസ്റ്റർ ഫെയ്ത്ത് ബ്ലെസൺ പള്ളിപ്പാട് മുഖ്യപ്രഭാഷകനായി ദൈവവചനം ശുശ്രൂഷിക്കും. റവ. ഡോ. ജോയ് പുന്നൂസ് സമ്മേളനത്തിന് നേതൃത്വം നൽകും. ഫിലാഡൽഫിയ ചർച്ച് ക്വയർ ഗാനശുശ്രൂഷ നിർവഹിക്കും.

- Advertisement -

Comments are closed.