ജോയമ്മ ജേക്കബ് (ജോയ്സ് -71) അക്കരെ നാട്ടിൽ
ഡാളസ്: പുല്ലാട് തുണ്ടിയിൽ ജേക്കബ് വർഗീസിന്റെ ഭാര്യയും പുനലൂർ – ഇളമ്പൽ കൊച്ചിട്ട്കാലയിൽ പരേതരായ സി. എം. വർഗീസിൻ്റെയും സോസമ്മയുടെയും മകളുമായ ജോയമ്മ ജേക്കബ് (ജോയ്സ് -71) അക്കരെ നാട്ടിൽ ചേർക്കപ്പെട്ടു.

അനുസ്‌മരണം ഓഗസ്റ്റ് 7 ന് വൈകിട്ട് 6.30-ന് ഗാർലണ്ടിലെ IPC Shalom Church-ൽ നടക്കും. സംസ്‌കാര ശുശ്രൂഷ ഓഗസ്റ്റ് 8 ന് രാവിലെ 9:00-ന് റിച്ചാർഡ്‌സണിലെ LOFT City Church -ൽ നടക്കുന്നതാണ്.
മക്കൾ: ആൻ ചാക്കോ, ഐലിൻ ജേക്കബ്.
മരുമക്കൾ: പാസ്റ്റർ സാം ചാക്കോ (സീനിയർ പാസ്റ്റർ, LOFT City Church), ക്രിസ്.
കൊച്ചുമക്കൾ: നിക്കോൾ, തിമോത്തി, മിക്കാ, അലെക്സിസ്, ജോർദാൻ.
സഹോദരങ്ങൾ: മാത്യു വർഗീസ് (കാനഡ), സാലി സണ്ണി (മുംബൈ)


- Advertisement -


Comments are closed.